0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 2.9K

സ്റ്റേഷനിൽ പോയ ഉടൻ അവൻ ഉള്ളിലേക്ക് ഓടി ....

പിന്നാലെ പോയ ഞാൻ കണ്ടത് എല്ലാം ഏറ്റു പറയുന്ന ഇന്ദ്രനെ ആണ് ..

ഞാൻ : ഇവനിത് എന്ത് തേങ്ങ ആണ് ഈ ...

അവസാനം ആണ് കേസ് ക്ലോസ് ചെയ്യാൻ ആണ് സാറിൻ്റെ പ്ളാൻ എന്ന് മനസ്സിലായത്...

അവടെ നിന്നും നേരെ വീട്ടിലേക്ക് പോവുന്ന വഴി ബാക്കി കഥ കൂടെ അവൻ എന്നോട് പറഞ്ഞു...

ഇന്ദ്രൻ്റെ വീട്ടിൽ എല്ലാരും ഞങ്ങളെ കാത്തിരിപ്പാണ് ... അവടെ പോയി അവരോട് നല്ല രീതിക്ക് കാര്യങ്ങൽ പറഞ്ഞ് ഞങ്ങടെ ഭാര്യ മാരെ കാൻവിൻസ് ആക്കി ഇന്ദ്രൻ്റെ ...ബഡ്ഡെ ആഘോഷിച്ചു ഞങ്ങളെല്ലാം ....

റാം അങ്കിൾ പുതിയ ബെൻസ് എറക്കി ......

കൊറേ നേരം കഴിഞ്ഞ് ഒരു പുതിയ തൊടക്കത്തോടെ ഞങൾ യാത്ര ആയി....

ശ്രീ : സീൻ ആവോ ഇനി...

അച്ചു : നിൻ്റെ ചേട്ടൻ ഇനി വരാതെ ഇരുന്ന ആർക്കും സീൻ ഇല്ല

ഞാൻ : അവൻ അങ്ങനെ ഒന്നും വരില്ല ....അമ്മാതിരി പണി ആണ് ....

ശ്രീ : എന്നാലും ഇവൻ എന്ത് ...

ഞാൻ : ഇപ്പോ മനസ്സിലായോ എല്ലാരും എന്നെ പോലെ മാന്യന്മാർ അല്ല എന്ന്....

അച്ചു : നീ മാന്യൻ ...നീ ആണ് ഏറ്റവും വലിയ പാൽപാണ്ടി....?

ഞാൻ : പാൽപാണ്ടി നിൻ്റെ അച്ഛൻ...

ജാനു : വല്ല ആവശ്യം ....

വീട്ടിൽ എത്തി നേരെ പോയി ഫ്രഷ് ആയി വന്നു ...

ശ്രീ ഒരു ചെറിയ ചിരി ചിരിച്ച് എന്നെ വന്ന്

💬 Comments

View all comments