0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 2.9K

കെട്ടിപ്പിടിച്ചു....

ഞാൻ : എന്താണ് ഒരു സന്തോഷം. ..

ശ്രീ : സത്യം പറയാലോ നിൻ്റെ കൂട്ടുകാരൻ ഒരാളാ ഈ കഥ കൊണ്ട് പോണത് അവൻ ഒന്ന് ഡൗൺ ആയാ എല്ലാം ഡൗൺ ആവും ലേ ഇപ്പൊ കണ്ടോ എല്ലാരും ഹാപ്പി ആയി....

ഞാൻ : ചെക്കൻ മാസ് എൻ്റെ അത്ര ഒന്നും ഇല്ല....

ശ്രീ : എൻ്റെ കുട്ടി മാസ്....

ഞാൻ : അതാണ് ....

ശ്രീ : എന്നാലും വിഷ്ണു ...

ഞാൻ : ഇനി അങ്ങനെ ഒരു തെണ്ടി വേണ്ട അമ്മു പറഞ്ഞത് കേട്ടല്ലോ നിൻ്റെ ജീവിതം അത് കഴിഞ്ഞേ ആരും ഉള്ളൂ ... അവൻ കൊത്തി കൊത്തി മൊറത്തിൽ കേറി ആണ്....

ശ്രീ : ഇല്ല സൂര്യ ഇനി അവനെ പോലെ ഒരു ആങ്ങള എനിക്ക് വേണ്ട .... അവനെ മാറ്റി കൊച്ചേറുക്കനെ ഞാൻ അവടെ കേറ്റി വച്ചു...

ഞാൻ : നല്ല കാര്യം ...എൻ്റെ ശിഷ്യൻ ആയത് കൊണ്ട് പറയല്ലേ അവൻ ആള് ഒരു കില്ലാടി ആണ് ...

ശ്രീ : കോപ്പാണ്

ഞാൻ : എന്താ ...

ശ്രീ : അല്ല പൊന്നു സൂപ്പറാ....

ഞാൻ : കേട്ട് കേട്ട്....

ശ്രീ : റെമോ നന്ദൻ ഒക്കെ എവടെ പോയി

ഞാൻ : നന്ദൻ്റെ വീട്ടിൽ ആരൂല്ലാ അപ്പോ കാവൽ കെടക്കാൻ കാലത്ത് വരും ....

ശ്രീ : ആണോ....

ഞാൻ ; അതെ എന്താ ഇനി പരിപാടി

ശ്രീ എന്നെ വിട്ട് മാറി...

ശ്രീ : ഒറക്കം

💬 Comments

View all comments