0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 2.9K

ഞാൻ : ശേ

ശ്രീ : എന്തോന്ന് ശേ

ഞാൻ : അല്ല നമ്മടെ വീട്ടിൽ നമ്മക്ക് ഒരു സർപ്രൈസ് നടത്തണ്ടെ മോനൂ....

ശ്രീ : അയ്യടാ ...

ഞാൻ : ആ നമ്മടെ കല്യാണം കഴിഞ്ഞു ഇത് വരെ ഫസ്റ്റ് നൈറ്റ് നടന്നില്ല ....വാ വാ

ശ്രീ : ഒന്ന് പോയെ ടാ...

ഞാൻ : ഇന്ന് നല്ല ദിവസാ വെള്ളിയാഴ്ച ...

ശ്രീ : പോടെ...

ഞാൻ അവളെ കൈയ്യിൽ പിടിച്ച് എൻ്റെ അടുത്തേക്ക് വലിച്ചു...

ശ്രീ : സൂര്യ നോ...

അവളെന്നെ തളളി മാറ്റി

ഞാൻ അടുത്തേക്ക് നടന്ന് പോയി

ശ്രീ പിന്നിലേക്ക് നടന്നു

ഞാൻ കൈ എത്തി തോളിൽ പിടിക്കാൻ നോക്കിയതും ശ്രീ വെട്ടി മാറി....

ഞാൻ അവളുടെ കൈ പിടിച്ച് പൊക്കി ഉമ്മ വച്ചു....

ശ്രീ : കണ്ണടച്ച് മുഖം സൈഡിലേക്ക് തിരിച്ച് പിടിച്ചു....

ഒറ്റ വലിക്ക് ഞാൻ അവളെ എൻ്റെ മേലേക്ക് വലിച്ച് പിടിച്ചു....

ഞാൻ കൈ മുകളിലേക്ക് കൊണ്ട് പോയി അവളുടെ കവിളിൽ ഒരു പിച്ച് കൊടുത്ത് ചുണ്ടിൽ തള്ള വിരൽ വച്ച് അമർത്തി ...

ശ്രീ എൻ്റെ ഇടുപ്പിൽ കൈ വച്ച് അമർത്തി ...കണ്ണുകൾ അടച്ചു

അടുത്ത ദിവസം രാവിലെ അമ്പലത്തിൽ പോയപ്പോ അവർ അമ്പലത്തിൽ ഒണ്ടായിരുന്നു

തൊഴുത് എറങ്ങിയതും ഇന്ദ്രൻ ഫോണിൽ സംസാരിക്കുന്ന കണ്ടു

ഞാൻ : എന്താ ടാ

ഇന്ദ്രൻ : അവടെ നിന്നാ അവൻ്റെ വക്കീലിന് കാണണം പോലും

ഞാൻ : സീൻ ആവോ

ഇന്ദ്രൻ : നോക്കാം വാ...

ഞങ്ങള്

💬 Comments

View all comments