0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 3K

അല്ലേ

ഞാൻ : ചക്കകരി അല്ല ചകിരി

ശ്രീ : പറഞ്ഞപ്പോ മാറിയതാ.....

ഞാൻ : അത് പോട്ടെ എൻ്റെ മോന് എന്താ വേണ്ടെ

ശ്രീ : എനിക്കൊന്നും വേണ്ട ...

ഞാൻ : പറ

ശ്രീ : അവന് വല്ലതും കൊട്...

ഞാൻ : ആർക്ക്

ശ്രീ : ഇന്ദ്രന്... കൊച്ച് ഒരുപാട് പണിപെട്ടാ

ഞാൻ : ഏയ് അതൊന്നും വേണ്ട

ശ്രീ ; പറഞ്ഞപോലെ ഗിഫ്റ്റ് പ്രോഹിബിറ്റെഡ് ആണല്ലോ

ഞാൻ : ഞാൻ നിനക്ക് ഒരു സ്വർണ മാല വാങ്ങി തരട്ടെ ...

ശ്രീ : വേണ്ട

ഞാൻ: പിന്നെന്താ

ശ്രീ : പറയട്ടെ

ഞാൻ : പറ

ശ്രീ : എനിക്ക് ഒരു കാർ വാങ്ങി താ

മൂർക്കനെ ആണല്ലോ ചവിട്ടിയത് ...?

ശ്രീ : എന്താ നടക്കോ

ഞാൻ : എ

ശ്രീ : നടക്കോ

ഞാൻ : നോക്കാ...

ശ്രീ : ശെരിക്കും ....

ഞാൻ : ചെറുത് പോരെ

ശ്രീ : പ്രീമിയം തന്നെ വേണം...

ഞാൻ : വേണം ലേ ..ശെരി...എൻ്റെ ഭാര്യ പറഞ്ഞ ആദ്യത്തെ ആഗ്രഹം അല്ലേ ...

ശ്രീ : ഒന്ന് പോടാ ....അവൻ്റെ ഒരു ..ഞാൻ ചുമ്മാ പറഞ്ഞതാ ...

ഞാൻ : ആണോ ....

ശ്രീ : തന്ന ഗിഫ്റ്റ് തന്നെ ധാരാളം

ഞാൻ : അയ്യോ എൻ്റെ ചെക്കൻ എത്ര വലിയ ഇതാ ചെയ്തത് ....

ശ്രീ : അവൻ ഞാൻ വിചാരിച്ച പോലെ അല്ല അതുക്കും മേലേ ആണ്

💬 Comments

View all comments