Chapter Title : Hero 9 [Doli]
ഞാൻ : നമ്മക്ക് നാളെ ഹോസ്പിറ്റലിൽ പോവാമേ....
ശ്രീ : ശെരി ...
ഞാൻ : ഫണ്ട് റിലീസ് ചെയ്യണം ... വീട് പെയിൻ്റ് അടിക്കണം
ശ്രീ ; അതെ ആദ്യം അച്ഛൻ റാം അങ്കിളും ആയി സംസാരിക്കട്ടെ ...
ഞാൻ : അതൊക്കെ ശെരി ആവും പിന്നെ പണി ഒണ്ട് ഒരുപാട് ... നിനക്ക് പ്രത്യേകിച്ച് എന്തെങ്കിലും സ്പെഷ്യൽ ക്ളാസ്സ് ട്രീറ്റ്മെൻ്റ് വേണോ ഇവടെ ...
ശ്രീ : അതെ മറിനെ കൊണ്ട് വരാമേ ഇങ്ങോട്ട്
ഞാൻ : നിൻ്റെ വീട്ടുകാരെ ഒഴികേ ആരെ വേണേലും കൊണ്ട് വന്നോ ...
ശ്രീ : പോടാ നാറി....
ഞാൻ : നിനക്ക് എന്തെങ്കിലും വേണോ അവസാനം അതിൻ്റെ പേരിൽ അടി പാടില്ലേ ....
ശ്രീ : പറയട്ടെ ....
ഞാൻ : പറ എന്താണെളും നോക്കാം ...
ശ്രീ : എനിക്കെ...
ഞാൻ : നിനക്കെ പോരട്ടെ
ശ്രീ : എനിക്ക് അല്ല നമ്മക്ക് മറ്റെ കൊച്ചിലേ വീട്ടിലേക്ക് താമസം മാറിയാലോ....
ഞാൻ : എന്തിന്
ശ്രീ : അല്ല നമ്മടെ എല്ലാ നല്ല മെമ്മറിയും അവടെ അല്ലേ ... അത് കൊണ്ട് ....
ഞാൻ : ഏയ് എൻ്റെ നല്ല മെമ്മറി ഇവടാ ഞാൻ ഇല്ല
ശ്രീ : ?
ഞാൻ ; എന്ത്
ശ്രീ : പോടാ .... നീ ഒക്കെ ഒരു മനുഷ്യൻ ആണോ ടാ ഒരു പാവം ഗർഭിണിടെ ആഗ്രഹം സാധിച്ചു തരാത്ത നീ ഒരു ക്യാമുകൻ ആണോ ...
ഞാൻ
💬 Comments
View all comments