0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 3K

ഇന്ദ്രനും കൂടെ ഉള്ളിലേക്ക് പോയി...

രാംക്രി അങ്കിൾ : ഹാ മോനെ ...അയാള് ഇന്ദ്രനെ വലിയ കാര്യം പോലെ കണ്ട് സംസാരിച്ച് നിന്നു....

എടോ തന്തെ ഞാൻ ആണ് നിങ്ങടെ മോളെ കെട്ടാൻ പോണത് ഇയാള്...ഞാൻ മനസ്സിൽ ഓർത്തു....

ഇന്ദ്രൻ ; അങ്കിൾ ഇവന് എന്തോ കൊറച്ച് കാര്യം അങ്കിളിനോട് പറയാൻ...

രാംക്രി അങ്കിൾ എന്നെ ഒന്ന് നോക്കി....

ഇന്ദ്രൻ : നിങ്ങള് സംസാരിക്ക്

രാംക്രി അങ്കിൾ : ഇരിക്ക് മോനെ എന്താ മോനെ പറയാ...

ഞാൻ : അങ്കിൾ നമ്മള് തമ്മിൽ അങ്ങനെ വലിയ പരിചയം ഇല്ല മാത്രം അല്ല കൊറേ കാലം ആയിട്ട് ഞാൻ ആക്കെ സംസാരിച്ചിട്ടുള്ള മുതിർന്ന ആളുകൾ റാം അങ്കിളും ദാസ് അങ്കിളും ഒക്കെ ആണ് ...എനിക്ക് എന്താ പറയണ്ടത് അറിയില്ല

രാംക്രി അങ്കിൾ : എന്താണെലും പറഞ്ഞോ

ഞാൻ : അങ്കിൾ എനിക്ക് കൊറച്ച് കാര്യം പറയാൻ ഒണ്ട് അങ്കിൾ സമ്മതിക്കണം ....

നീ കാര്യം പറ മോനെ ...

ഞാൻ : അത് അങ്കിൾ എങ്ങനാ കാര്യം ഒക്കെ

അമ്മാവൻ : മോനെ എൻ്റെ മോള് മോനെ ഇഷ്ട്ടം ആണ് പറഞ്ഞു ഒരു മര്യാദക്ക് ഞാൻ മോൻ്റെ ചുറ്റുപാടും ഒക്കെ അന്വേഷിച്ചു.... അച്ഛനും അമ്മയും ഇല്ലാ എന്നൊരു കൊറവ് മാത്രേ മോന് ഉള്ളു...അത് കൊണ്ട് എനിക്ക് ഒരു മരുമോനെക്കാളും ഒരു മോനെ ആണ് കിട്ടാൻ പോവുന്നത് അത് കൊണ്ട് ഞാൻ ഹാപ്പി ആണ് ....

ഞാൻ : ?

എനിക്ക് ഉള്ളിൽ പാതി സന്തോഷം ആയി....

അമ്മാവൻ :

💬 Comments

View all comments