0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 3K

മോനെ പൊടിമോൾ പറഞ്ഞു മോൻ അവളെ പൊന്ന് പോലെ നോക്കും എന്നൊക്കെ ...അത് എനിക്ക് വിശ്വസിക്കാം എന്ന കാര്യം ഇന്നലെ നമ്മടെ രാമനാഥൻ പറഞ്ഞത് വച്ച് മനസ്സിലായി....

ഞാൻ : അല്ല അങ്കിൾ ഞാൻ അവളെ പൊന്ന് പോലെ നോക്കാം അവൾക്ക് ഒരു ഉപദ്രവവും ചെയ്യില്ല ...അതൊന്നും അങ്കിൾ ഓർക്കുക പോലും വേണ്ട...

രാംക്രി അമ്മാവൻ : അതൊന്നും അല്ല മോനെ .... ഫണ്ട് കൊറച്ച് ഷോട്ട് ആണ് ഓപ്പൺ ആയി പറയാലോ...

ഞാൻ : മനസ്സിലായില്ല ...

അമ്മാവൻ : ഒരാഴ്ച ടൈം വേണം എനിക്ക് ഫണ്ട് ഒന്ന് ശെരി ആക്കാൻ അത് കഴിഞ്ഞ കല്യാണം നടത്താ...

ഞാൻ : ശെരി ..പിന്നെ എനിക്ക് ഒരു കാര്യം കൂടെ...

എന്താ മോനെ

ഞാൻ : അതെ അങ്കിൾ എനിക്ക് ..അല്ല അറിയാലോ എനിക്ക് ആരും അങ്ങനെ ബന്ധുക്കൾ ഒന്നും ഇല്ല ....ഇവരൊക്കെ ഉള്ളൂ...

മോൻ വളച്ച് കെട്ടാതെ കാര്യം പറ ...

ഞാൻ : എൻ്റെ കൂടെ ഒരു കൂട്ടുകാരൻ താമസം ഒണ്ട്

അമ്മാവൻ : ശെരി

ഞാൻ : അല്ല കല്യാണം കഴിഞ്ഞാലും അവൻ എൻ്റെ കൂടെ തന്നെ വേണം എന്നാണ് എൻ്റെ ഒരു ആഗ്രഹം എന്താ വച്ചാ അങ്കിളെ എനിക്ക് അവനെ അങ്ങനെ ഒഴിവാക്കാൻ പറ്റില്ല വന്നത് വെറും ഒരു കൂട്ടുകാരൻ ആയിട്ട് ആണ് പക്ഷേ ഇന്ന് അവന് ബന്ധു ആയിട്ട് ഞാനും എനിക്ക് അവനും അങ്ങനെ ആണ്. ...അല്ല ശ്രീക്ക് അറിയാം അവൾക്ക് ഓക്കേ ആണ്

അമ്മാവൻ എന്തോ ആലോചിച്ച് നിൽപ്പാണ്....പെട്ടെന്ന്

💬 Comments

View all comments