Chapter Title : Hero 9 [Doli]
വിളിപ്പേര് ആണ് റോമാറോ ജോസഫ്....
അമ്മാവൻ : ആ കൊച്ചിൻ്റെ ഒക്കെ കുട്ടികാലം എന്ത് നശിച്ചതാവും മോള് പറഞ്ഞത് കേട്ട് എൻ്റെ ഒറക്കം പോയി...?
ഞാൻ ഒന്ന് ചിരിച്ച് കാട്ടി....
അമ്മാവൻ : എൻ്റെ കാര്യം ഓർക്കണ്ട മോനും മോൻ്റെ സഹോദരനും ഒരുമിച്ച് ജീവിക്കുന്നതിൽ ഞാൻ ഒന്നും പറയാൻ ആളല്ല...സന്തോഷം എന്നോടൊരു അഭിപ്രായം ചോദിച്ചതിന് ....
ഞാൻ : താങ്ക്സ് അങ്കിൾ ....ഞാൻ ഒരു വാക്ക് അങ്കിളിന് തരാം അങ്കിള് കണ്ട് പിടിച്ച് കെട്ടിക്കുന്ന ആരെക്കാളും അടിപൊളി ലൈഫ് ഞാൻ അവൾക്ക് കൊടുക്കും ....എൻ്റെ അമ്മ ആണ് സത്യം ....
അമ്മാവൻ : മോനെ നല്ല മനസ്സാണ് ആദ്യം വേണ്ടത് ബാക്കി ഒക്കെ പിന്നെ. ഇവടെ തന്നെ കണ്ടില്ലേ ....എൻ്റെ മോനെ പോലെ സ്നേഹിച്ചതാ അവനെ എന്നിട്ട് അവൻ ചെയ്തത് കണ്ടില്ലേ....
ഞാൻ : എല്ലാരും ഒരുപോലെ അല്ലല്ലോ അങ്കിൾ....ഞാൻ എന്നാ
അമ്മാവൻ : മോനെ ഈ വെള്ളി ആഴ്ച ചെറിയ ഒരു നിശ്ചയം പോലെ ഒന്ന് നടത്താം നിങ്ങടെ ജാതകം ഒക്കെ ശെരി ആയി ....ഞാൻ രാമനാഥനെ വിളിച്ച് പറഞ്ഞിട്ടുണ്ട് ....
ഞാൻ : ശെരി അങ്കിൾ ....
അമ്മാവൻ. മോനെ മോന് എല്ലാരും ഒണ്ട് കേട്ടോ ... ധൈര്യായിട്ട് പോയിട്ട് വാ...
ഞാൻ : അതെ അങ്കിൾ ഒന്നും വിച്ചാരിക്കല്ലെ എനിക്ക് അങ്കിളും ആൻ്റിയും ചേട്ടനും ചേച്ചിയും മതി ഒരുപാട് പേരെ താങ്ങില്ല....അതാ ....
അമ്മായിയപ്പൻ പൊട്ടി ചിരിച്ച് എനിക്ക് കൈ തന്നു....
ഞാൻ യാത്ര പറഞ്ഞ് വെളിയിലേക്ക് നടന്നു...
അച്ചു : എത്ര
💬 Comments
View all comments