0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 3K

നേരാണ് മൈരേ

ഞാൻ : അത് ഞങ്ങൾക്ക് പല കുടുംബകാര്യവും പറയാൻ ഒണ്ട്...

അച്ചു : വലിയ അണ്ടി....

ഇന്ദ്രൻ ?: ശെരി നീ അങ്ങോട്ട് വാ ശെരി മൈരേ... ?

ഇന്ദ്രൻ : ടാ മറ്റെ വീടിൻ്റെ ചാവി നിൻ്റെ കൈയ്യിൽ ഇല്ലെ ...

ഞാൻ : ആ നീ അല്ലേ എടുക്കാൻ പറഞ്ഞെ....

ഇന്ദ്രൻ : ആ ഞാൻ ഇന്ന് അവടാ...

അച്ചു : എന്നാ ഞാനും ...

റെമോ : എങ്കിൽ ഞാൻ ഉം....

അമർ : ഞാൻ പോണേ ഇല്ല അടിച്ച് ഓഫ് ആവണം ഇന്ന്....

Ram uncle calling....

ഞാൻ: ഹലോ

അങ്കിൾ : അതെ കുട്ടാ ഈ വെള്ളി ആഴ്ച നിശ്ചയം വക്കാൻ ആണ് എന്താ ഓക്കേ അല്ലേ....

ഞാൻ : പിന്നെന്താ ...അങ്കിൾ തീരുമാനിച്ച മതി

അങ്കിൾ :പിന്നെ മോനെ ഒരുക്കം ഒക്കെ ഞാൻ നോക്കാം നീ ഡ്രസ്സ് അങ്ങനെ ഉള്ള കാര്യം ഒക്കെ ചെയ്യണം ഇന്ദ്രനെ വിളിച്ചോ ശെരി മോനെ ...

ഞാൻ : ശെരി അങ്കിൾ... അല്ലാ ഫണ്ട് .... റീലീസ് ചെയ്യാൻ ....

അങ്കിൾ ; ഞാൻ മൂർത്തിയോട് പറഞ്ഞിട്ടുണ്ട്....

ഞാൻ : പിന്നെ അങ്കിളെ ഒരു വണ്ടി ... എടുത്താലോ....

അങ്കിൾ : കൂട്ടുകാരൻ പറഞ്ഞു ...ശെരി ശെരി ...

ഞാൻ : താങ്ക്സ് അങ്കിൾ ... ?

ഇന്ദ്രൻ : എന്ത്

ഞാൻ : റാം അങ്കിൾ വിളിച്ചത്....വെള്ളിയാഴ്ച നിശ്ചയം....

അച്ചു : അങ്ങനെ ഇവനും പെണ്ണായി....

ഞാൻ :

💬 Comments

View all comments