0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 3K

ഒന്ന് വണ്ടി എടുക്കോ കൊറേ നേരായി....

ഞങ്ങള് നേരെ എറണാകുളത്ത് പോയി...

അന്ന് അവടെ കൂടി എങ്കെ എങ്കേജ്മെൻ്റിന് ഇടാൻ ഉള്ള ഡ്രസ്സ് ഒക്കെ എടുത്ത് കൊറച്ച് ഷോപ്പിംഗ് ഒക്കെ ചെയ്ത് തിരിച്ച് വന്നു ....

⏩ 23:23

Sreekuttan ? calling

ഞാൻ: ഹലോ ?

ശ്രീ : ഒന്ന് മൈൻ്റാക്കപ്പാ

ഞാൻ : പറഞ്ഞോ...

ശ്രീ : എവടെ

ഞാൻ : കൊച്ചിൻ

ശ്രീ : എന്താ പെട്ടെന്ന്

ഞാൻ : അത് അത്

ശ്രീ : എന്താ ടാ

ഞാൻ : അത് മോനെ

ശ്രീ : കാര്യം പറ സൂര്യ

ഞാൻ : അത് എൻ്റെ കല്യണനിശ്ചയം ആണ് മോനെ ഈ വെള്ളിയാഴ്ച.... സോറി....

അവളുടെ ശ്വാസം വലിച്ച് വിട്ട ഒച്ച എനിക്ക് കേക്കാ

ഞാൻ : ?

ശ്രീ : ഫണ്ണി... ശവമേ

ഞാൻ : അറിഞ്ഞ് കാണും എന്ന് വിശ്വസിക്കുന്നു ... പറ്റിയ വരണം...

ശ്രീ : എൻ്റെയും നിശ്ചയാ...അതെ ദിവസം എന്താ ലേ...

ഞാൻ : ഓഹോ അപ്പോ നീ എന്നെ വഞ്ചിച്ചു അല്ലേ ഡീ വഞ്ചകി വഞ്ചകി വഞ്ചകി ...

ശ്രീ : ഉം.... ഞാൻ നിന്നെ വെറും ടൈം പാസിന് നോക്കിയതാ....

ഞാൻ : ശെരി... നല്ല പോലെ കഴിക്കണം കേട്ടോ ... കണ്ണികണ്ടതൊന്നും വാങ്ങി കഴിക്കല്ലെ...

ശ്രീ : ശെരി ശെരി....വീഡിയോ കോൾ ചെയ്യട്ടെ....

ഞാൻ : നീ കെടക്കാൻ നോക്ക് കുട്ടാ

ശ്രീ : എന്തീയ്യാ

ഞാൻ : ഞാൻ നമ്മടെ

💬 Comments

View all comments