Chapter Title : Hero 9 [Doli]
പേര് വെക്കാ അതാവുമ്പോ ചുരുക്കി നമ്മക്ക് രാംക്രി എന്ന് വിളിക്കും ചെയ്യാ...?
ശ്രീ : പോടാ ...
ഞാൻ : അതൊക്കെ പിന്നെ ആദ്യം ഞാൻ കല്യാണം കഴിക്കട്ടെ എന്നിട്ടല്ലേ ....
ശ്രീ : അപ്പോ നീ എന്നെ തേച്ചോ സൂര്യ
ഞാൻ : എന്ത് ചെയ്യാ ചെല്ലക്കിളി വേറെ വഴി ഇല്ല അവള് ഗർഭിണി ആയി പോയില്ലേ ...
ശ്രീ : ആവശ്യം ഇല്ലാത്ത പണിക്ക് പോയത് കൊണ്ടല്ലേ....
ഞാൻ : അവളൊന്ന് കരഞ്ഞിരുന്നെങ്കിൽ എന്നെ തടഞ്ഞിരുന്നെങ്കിൽ ... പോട്ടെ ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ .
ശ്രീ : അതിന് പറയാൻ ടൈം തരണം അതിന് മുന്നേ ഇടിച്ച് കേറ്റി വിട്ടില്ലെ പിന്നെ എങ്ങനെ ...
ഞാൻ : അയ്യോ ...? എൻ്റെ കൊച്ചിനെ കെട്ടിപ്പിടിച്ച് കെടക്കാൻ തോന്നുന്നു ....
ശ്രീ : അതെ വയറ് അറിയാൻ തൊടങ്ങിയൊ എന്നൊരു സംശയം....
ഞാൻ : ഒന്ന് പോടി മൂന് മാസം കഴിയാതെ ഒരു തേങ്ങയും കാണില്ല ...ഡോക്ടർ പറഞ്ഞത് കേട്ടില്ലേ ...
ശ്രീ : ശെരിയാ.. അല്ല എനിക്കൊരു തോന്നല്... നമ്മള് പെടോ പൊന്നു
ഞാൻ : ഏയ് ഇല്ല അങ്ങനെ പെട്ടാ ഞാൻ മുങ്ങും.... ഹഹഹ ?
ശ്രീ : ഞാൻ ചാവും....ഹ ഹ ഹ
ഞാൻ : എന്തിനാ ശ്രീക്കുട്ടാ നീ ഇങ്ങനെ പറയുന്നെ ..
ശ്രീ : ചുമ്മാ ...
ഞാൻ : വച്ചിട്ട് പോടി ... ?
ഞാൻ താഴേക്ക് എറങ്ങി പോയി...
അച്ചു : വന്നല്ലോ കോഴി ....
💬 Comments
View all comments