0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 3K

നന്ദൻ : എന്താ ബ്രോ

ഞാൻ : ബ്രോ നാളെ ഒരുപാട് പേര് കാണോ

നന്ദൻ : പിന്നെ ഇന്ദ്രൻ പറഞ്ഞത് നിൻ്റെ അമ്മായി അപ്പൻ ആയിരം പേരെ വിളിച്ചിട്ടുണ്ട് എന്നാ....

ഞാൻ : ഒന്ന് പോ മൈരെ തള്ളാതെ

നന്ദൻ : അല്ലേടാ നീ വേണേ ചോദിച്ച് നോക്ക് ....

ഞാൻ ഫോൺ എടുത്ത് അമ്മുനെ വിളിച്ച് നോക്കി...

അമ്മു : പറ ചക്കരെ എന്താ

ഞാൻ : ഡീ നാളെ കല്യാണത്തിന് എത്ര പേര് കാണും

അമ്മു : ഒരു പത്തിരുനൂറ് പേര്...

ഞാൻ : ആവൂ..

അമ്മു : എന്താ ടാ ....

ഞാൻ : ചുമ്മാ ...

അമ്മു : കണ്ണൻ ഒണ്ടോ അവടെ

ഞാൻ: ഇല്ല അവൻ അച്ചുൻ്റെ കൂടെ പോയി ...എന്താ

അമ്മു : സൂര്യ ഇന്ദ്രൻ ടൈമിന് ഫൂഡ് കഴിക്കില്ല വന്നാ കഴിക്കാൻ പറയണേ....

ഞാൻ : അയ്യ...

അമ്മു : എന്ത്ടാ

ഞാൻ : അയ്യോ പറയാ....

അമ്മു : ഉം ...

ഞാൻ : ശ്രീ എവടെ

അമ്മു : അയ്യടാ ടാ ടാ ടാ ...

ഞാൻ : അവടെ എല്ലാം ഓക്കെ അല്ലേ. .

അമ്മു : ആ...അതെ ഞാൻ പോട്ടെ ....ടൈം ആയി വെളിയിൽ പോണം ശെരി.... ?

⏩ 18:23

Sreekuttan ? calling...

ഞാൻ: ഹലോ..അമ്പലത്തിൽ പോയിട്ട് വന്നോ...

ശ്രീ : സൂര്യ ... വിഷ്ണുവും അമ്മാവനും കൂടെ വന്നിട്ടുണ്ട് ഒച്ചയും ബഹളവും...

ഞാൻ : എന്ത്

💬 Comments

View all comments