Chapter Title : Hero 9 [Doli]
മൈ മൈ...? മൈ മൈ മൈ ഹാ മൈമൂനേ ഇങ്ങനെ ....
ഞാൻ നെലത്ത് നിന്ന് എണീറ്റു....
ഞാൻ ; അതെ നമ്മക്ക് ഒരു സെൽഫീ എടുക്കാം വാ ... കണ്ണ് തൊടക്ക് എനിക്ക് വാൾപ്പേപ്പർ ഇടാൻ വാ ...
ശ്രീ ; ഞാൻ എടുക്കാ വാ ....
ഞാൻ അവൾടെ പിന്നിൽ പോയി നിന്നു...
ശ്രീ രണ്ട് മൂന് മിറർ സെൽഫീ എടുത്തു....
ഞാൻ : ഇങ്ങ് താ ഒരു വെറൈറ്റി സാധനം ഒണ്ട്
ശ്രീ : എന്താ
ഞാൻ : ?
ശ്രീ : ഒന്ന് പോടാപ്പാ അതൊന്നും പറ്റില്ല
ഞാൻ ; പറ്റും പറ്റും അത് ബാക്കിൽ ആണ് ഫോൺ മാത്രേ വെളിയില് കാണൂ... ജസ്റ്റ് സെൽഫീ വീഡിയോ ഒന്നും വേണ്ട നീ കിസ്സ് പോലും ചെയ്യണ്ട ജസ്റ്റ് ഫോണിൻ്റെ ഷാഡോടെ ബാക്കിൽ ലിപ്പ് വരുന്ന പോലെ നിന്നാ മതി ...
ശ്രീ : ആരെയും കാണിക്കാൻ പാടില്ലേ ....
ഞാൻ ; ഇല്ലെന്ന് .... ജസ്റ്റ് വാൾപ്പേപ്പർ...
ശെരി എങ്ങനെ നിക്കണം അവള് എന്നെ നോക്കി ചോദിച്ചു
ഞാൻ : നീ നിന്നോ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം....
ഞാൻ ഫോൺ മാത്രം ഫോക്സ് ആയി ഞങ്ങടെ ബ്ലർ ഫോട്ടോ എടുത്തു...
ശ്രീ : ശേ ഇത് കൊള്ളാല്ലോ....
ഞാൻ : ഇത്രേ ഉള്ളു ...
ഞാൻ : അപ്പോ താ
ശ്രീ : എന്ത്
ഞാൻ: കിസ്സ് ...
ശ്രീ : വന്നെ ഒറങ്ങാം
അവടെ നിക്ക് ഫോൺ ഞാൻ തിട്ടിൽ വച്ചിട്ട് അവളെ വയറിൽ കൂടെ ചേർത്ത് ചൊമരിൽ ചേർത്തു
ശ്രീ : സൂര്യ നോ ?
ഞാൻ : നിനക്ക് ഒരു ബല കൊറവ് പോലെ
ശ്രീ ; വിട്രാ പട്ടി
ഞാൻ : കിസ്സ് മീ അല്ലേ വിടില്ല ....
ശ്രീ : ഇല്ല
ഞാൻ : ഇല്ലെ
അവളുടെ വയറിൽ തടവി കൊണ്ട് ചോദിച്ചു
ശ്രീ : സൂര്യ കളി അല്ല ടൈം ഒരുപാടായി
ഞാൻ :
💬 Comments
View all comments