0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 2.7K

മാറി ഒറ്റ കാലിൽ നിന്ന് ചോദിച്ചു...

ശ്രീ : എടാ മണ്ടാ ഒറ്റ കാലിൽ അല്ല മുട്ടിൽ നിന്നാ ചോദിക്കണ്ടത്

ഞാൻ ,: കുനിയാൻ വൈയ്യ ഡീ വയസ്സായി... പറ

ശ്രീ : മുട്ടിൽ നിന്നാ പറയാ

ഞാൻ : ശെരി ...

ഞാൻ നെലത്തേക്ക് ഒറ്റ താഴൽ താണ് മുട്ടിൽ നിന്നു...

ഞാൻ : പറ....will you marry me...?

അവൾടെ മൊഖം വാടി കണ്ണ് കലങ്ങി

ശ്രീ എന്നെ വയ്യറ്റിൽ ചേർത്ത് പിടിച്ച് കരയാൻ തൊടങ്ങി

ഞാൻ : എല്ലാത്തിനും കരയാതെ മൈ മൈ...? മൈ മൈ മൈ ഹാ മൈമൂനേ ഇങ്ങനെ ....

ഞാൻ നെലത്ത് നിന്ന് എണീറ്റു....

ഞാൻ ; അതെ നമ്മക്ക് ഒരു സെൽഫീ എടുക്കാം വാ ... കണ്ണ് തൊടക്ക് എനിക്ക് വാൾപ്പേപ്പർ ഇടാൻ വാ ...

ശ്രീ ; ഞാൻ എടുക്കാ വാ ....

ഞാൻ അവൾടെ പിന്നിൽ പോയി നിന്നു...

ശ്രീ രണ്ട് മൂന് മിറർ സെൽഫീ എടുത്തു....

ഞാൻ : ഇങ്ങ് താ ഒരു വെറൈറ്റി സാധനം ഒണ്ട്

ശ്രീ : എന്താ

ഞാൻ : ?

ശ്രീ : ഒന്ന് പോടാപ്പാ അതൊന്നും പറ്റില്ല

ഞാൻ ; പറ്റും പറ്റും അത് ബാക്കിൽ ആണ് ഫോൺ മാത്രേ വെളിയില് കാണൂ... ജസ്റ്റ് സെൽഫീ വീഡിയോ ഒന്നും വേണ്ട നീ കിസ്സ് പോലും ചെയ്യണ്ട ജസ്റ്റ് ഫോണിൻ്റെ ഷാഡോടെ ബാക്കിൽ ലിപ്പ് വരുന്ന പോലെ നിന്നാ മതി ...

ശ്രീ : ആരെയും കാണിക്കാൻ

💬 Comments

View all comments