Chapter Title : Hero 9 [Doli]
പാടില്ലേ ....
ഞാൻ ; ഇല്ലെന്ന് .... ജസ്റ്റ് വാൾപ്പേപ്പർ...
ശെരി എങ്ങനെ നിക്കണം അവള് എന്നെ നോക്കി ചോദിച്ചു
ഞാൻ : നീ നിന്നോ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം....
ഞാൻ ഫോൺ മാത്രം ഫോക്സ് ആയി ഞങ്ങടെ ബ്ലർ ഫോട്ടോ എടുത്തു...
ശ്രീ : ശേ ഇത് കൊള്ളാല്ലോ....
ഞാൻ : ഇത്രേ ഉള്ളു ...
ഞാൻ : അപ്പോ താ
ശ്രീ : എന്ത്
ഞാൻ: കിസ്സ് ...
ശ്രീ : വന്നെ ഒറങ്ങാം
അവടെ നിക്ക് ഫോൺ ഞാൻ തിട്ടിൽ വച്ചിട്ട് അവളെ വയറിൽ കൂടെ ചേർത്ത് ചൊമരിൽ ചേർത്തു
ശ്രീ : സൂര്യ നോ ?
ഞാൻ : നിനക്ക് ഒരു ബല കൊറവ് പോലെ
ശ്രീ ; വിട്രാ പട്ടി
ഞാൻ : കിസ്സ് മീ അല്ലേ വിടില്ല ....
ശ്രീ : ഇല്ല
ഞാൻ : ഇല്ലെ
അവളുടെ വയറിൽ തടവി കൊണ്ട് ചോദിച്ചു
ശ്രീ : സൂര്യ കളി അല്ല ടൈം ഒരുപാടായി
ഞാൻ : ആവട്ടെ ....
ഇപ്രാവശ്യം ഞാൻ അവളുടെ ഇടുപ്പിൽ ഒറ്റ ഞെക്ക് കൊടുത്തു ...
അവളെൻ്റെ കൈക്ക് കേറി പിടിച്ചു... മൂളൽ മാത്രം ഒണ്ട്....
ഞാൻ : കിസ്സ് മീ
ഞാൻ അവൾടെ ഹുടി മോളിലേക്ക് പൊക്കി വയറിൽ ഒന്ന് തടവി
ശ്രീ കണ്ണടച്ച് ശ്വാസം വലിച്ച് വിട്ടു....
ഞാൻ : പറ...
ശ്രീ : അ... ഹ്...അതെ ...
ഞാൻ അവൾടെ പൊക്കിളിൽ തള്ള വിരൽ ഇട്ട് സൈഡിലേക്ക് വലിച്ചു...
💬 Comments
View all comments