0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1086

ചിരിച്ച് എന്നെ പൊത്തി പിടിച്ച് കവിളത്ത് ഉമ്മ വച്ചു....

ശ്രീ : സൂര്യ എനിക്ക് എന്തോ അറിയില്ല പേടി ആവുന്നു സൂര്യ

ഞാൻ : എന്തിന് ഡീ

ശ്രീ ; എനിക്ക് നിന്നെ മാത്രം ഇനി നഷ്ട്ടം ആവാൻ പറ്റില്ല സൂര്യ

ഞാൻ : ഓ പിന്നെ

ശ്രീ : നിനക്ക് ഞാൻ പറയുന്നത് തമാശ ആയി തോന്നിയോ ടാ

ഞാൻ : പിന്നല്ലാതേ....

ശ്രീ : നമ്മക്കിടയിൽ ഇത്ര ഒക്കെ ആയിട്ടും നിനക്ക് എന്നെ വിശ്വാസം ഇല്ലെ ....

ഞാൻ : കണ്ടോ ഇത്രേ ഉള്ളു നീ ...ഞാൻ ഒരു കാര്യം പറയാം ഇത്ര പൊട്ടി ആയി ഇരുന്ന ഉണ്ടല്ലൊ വട്ടത്തിൽ ഊക്ക് വാങ്ങി കൂട്ടും നീ ...അവടെ ഊക്കാൻ വേണ്ടി ഒരു കൂട്ടം തെണ്ടികൾ ഒണ്ട് അതിൻ്റെ സെക്രട്ടറിയും യൂത്ത് വിങ് മെമ്പറും ആണ് നന്ദനും റെമോയും ..

ശ്രീ : അതാണോ അവരെ ഒക്കെ സെറ്റ് ആക്കാൻ എനിക്ക് അറിയാം ...

ഞാൻ തിരിഞ്ഞ് അവളെ നോക്കി കെടന്നു...

അവളും തിരിഞ്ഞ് ബ്ലാങ്കറ്റ് എടുത്ത് നെഞ്ച് വരെ മൂടി ..

ഞാൻ : ഞാൻ ഒരു കാര്യം പറയട്ടെ ...

ശ്രീ ; എന്തിന് പൊന്നൂ ഈ ഫോർമാലിറ്റി പറ

ഞാൻ : നമ്മള് ഫാമിലി ആയാലും റെമോനെ മാറ്റാൻ മാത്രം എന്നോട് പറയരുത് ഇത് എൻ്റെ ഒരു അപേക്ഷ ആണ് ....

ശ്രീ ; ഏയ് എന്താ ടാ ഞാൻ അത്ര മോശം ആണോ അവൻ എൻ്റെ മുത്തല്ലേ.... നമ്മടെ കൂടെ തന്നെ അവനും കാണും മറിയും കാണും

ഞാൻ ; എനിക്ക് അവനെ കളയാൻ പറ്റില്ല കുട്ടാ ... ?

ശ്രീ : എനിക്കറിയാം ദേ എൻ്റെ കൊച്ചിന് അവനോടുള്ള ഇഷ്ട്ടം എനിക്ക് നല്ല പോലെ അറിയാം ദേ നല്ല ഒരു ടൈം നശിപ്പിക്കല്ലെ....

ഞാൻ : ശെരി ...താങ്ക്സ് ...ഇത് ഞാൻ ഇപ്പൊ പറഞ്ഞത് നാളെ എനിക്ക് ഇതിൻ്റെ പേരിൽ ഒരു ടോക്കിന് താൽപ്പര്യം ഇല്ല കുട്ടാ... അതാ ...

💬 Comments

View all comments