Chapter Title : Hero 9 [Doli]
ആയി നിന്നെ നോക്കാൻ എനിക്ക് പറ്റും ...
ശ്രീ : അത് അറിഞ്ഞത് കൊണ്ടല്ലേ ഞാൻ കേറി തൂങ്ങിയത് നമ്മള് തമ്മില് ഇത് നടന്നത് കൊണ്ട് ഇനി നീ എന്നെ തേക്കില്ല...
ഞാൻ : അത് നിനക്ക് എങ്ങനെ പറയാൻ പറ്റും
ശ്രീ : അത് പിന്നെ പറയാം ...you belongs to a group of wonderful hoomans....
ഞാൻ: അത് സത്യം ...
ശ്രീ : സൂര്യ
ഞാൻ : എന്താ കുട്ടാ
ശ്രീ : നമ്മള് എപ്പോ കല്യാണം കഴിക്കും ....
നമ്മള് ഒടനെ ഞാൻ ഇനി പഠിക്കാൻ ഒന്നും പോണില്ല നീയോ ഞാൻ ഏസി ഓൺ ആക്കി കൊണ്ട് പറഞ്ഞു...
ശ്രീ : എനിക്ക് എംബിഎ എടുക്കണം എന്നുണ്ട് നോക്കാം ...
ഞാൻ : പഠിക്കാൻ പോയാ കല്യാണം നടക്കില്ല ....
ശ്രീ : മെല്ലെ മതി ...നമ്മക്ക് അതികം പ്രായം ഒന്നും. ആയില്ലല്ലോ അപ്പോ ഇപ്പൊ കളിച്ച് നടക്കാം ?
ഞാൻ : കളിച്ച് നടന്നാ മതിയോ ഒരു കൊച്ചോക്കെ വേണ്ടെ
ശ്രീ : ഈ മീശയും താടിയും എടുത്ത് കളഞ്ഞാ നീയേ ഒരു കൊച്ചിനെ പോലെ ഉണ്ടാവൂ...
ഞാൻ : നാളെ മീശ ഒക്കെ എടുക്കണം
ശ്രീ : എടുത്തോ നല്ല കുത്തൽ അതിന്....
ഞാൻ : എന്താ?
ശ്രീ : ഹാ നല്ല ചുളു ചുളൂന്ന് കുത്തൽ അതിനെന്ന്
ഞാൻ : എനിക്ക് ഒരു ഐഡിയ
ശ്രീ : എന്താ അത്
ഞാൻ : നമ്മക്ക് ഒരു ബേബി ഇൻസ്റ്റാൾ ആക്കാം അതാവുമ്പോ നിന്നെ എനിക്ക് തന്നെ കിട്ടും
ശ്രീ : അത് നല്ല ബുദ്ധി
ഞാൻ : ലേ എനിക്ക് വൈയ്യ
ശ്രീ : ഇതിലും നല്ലത് നമ്മക്ക് ഒരുമിച്ച് ചാവാ....
ഞാൻ : നീ എന്തിന് ഡീ ഞാൻ ഉള്ളപ്പോ മരിക്കുന്നത് എന്ത് സീൻ ആണെങ്കിലും ഒറ്റ ഫോൺ പപ്പ പറന്ന് വന്ന് നിന്നെ റാഞ്ചി കൊണ്ട് പൊവില്ലെ പുഷ്പക വിമാനത്തിൽ ....
ശ്രീ പൊട്ടി
💬 Comments
View all comments