Chapter Title : Hero 9 [Doli]
നടന്നു....
ഞാൻ : ശ്രീ കുട്ടാ എന്താ കഴിക്കാൻ വേണ്ടത് ഞാൻ ഓഡർ ചെയ്യാ
ശ്രീ : മട്ടൻ ബിരിയാണി പിന്നെ ഒരു ചില്ലി ചെക്കൻ...
ഞാൻ : ചില്ലി ചെക്കനോ
ശ്രീ : ചിക്കൻ ....
ഞാൻ : മതിയോ
ശ്രീ : മതി പിന്നെ ഗുലാബ് ജാമുൻ....
ഞാൻ : ശെരി .. മതിയല്ലോ
ശ്രീ : യാ... ..
ഞാൻ : ശെരി ഒരു മിനിറ്റെ ....
ഞാൻ ഓരോന്നായി തപ്പി എനിക്കും അവൾക്കും ഉള്ളത് ഓഡർ ചെയ്തു...
ശ്രീ ബ്രഷ് കഴുകി വച്ച് എന്നെ നോക്കി
ശ്രീ :എന്തായി
ഞാൻ : അര മണിക്കൂർ ....
ശ്രീ : ആണോ ....
ഞാൻ : ഉം....
ശ്രീ : ഇതെൻ്റെ ഫോൺ അല്ലേ
ഞാൻ : അതെ
ശ്രീ : നീ എന്ത് ഓഡർ ചെയ്തേ
ഞാൻ : ഒന്നും പേടിക്കാൻ ഇല്ല 2300 ഒൺലി....
ശ്രീ : ശെരി ശെരി ...
ഞാൻ : എങ്ങനെ ഒണ്ടായിരുന്നു ഇന്ന് രാവിലെ
ശ്രീ : പോ അങ്ങോട്ട് ...ദേ പൊന്നു എനിക്ക് നല്ല വേദന ഒണ്ട് നടക്കാൻ ചെറിയ ബുദ്ധിമുട്ടും
ഞാൻ : അതെ ബൂ... ഒന്ന് കാണിച്ച് തരോ
എന്ത് ശ്രീ എന്നെ തളളി മാറ്റി കൊണ്ട് ചോദിച്ചു
ഞാൻ : ഫൂൾ
ശ്രീ : സൂര്യ GMA മറക്കണ്ട
ഞാൻ : ശെരി ...
ശ്രീ : വേണേ ഈ ഒരു പ്രാവശ്യം മറന്നോ?
ഞാൻ : നീ ഇല്ലെ നീ ആണ് മോളെ
ശ്രീ : എന്ത്
ഞാൻ: എനിക്ക് നീ ആണ് അത്രേ ഉള്ളൂ ...?
ശ്രീ : കൂടുതൽ സോപ്പ് ഒന്നും വേണ്ട
ഞാൻ : അതെ ഒന്ന് അഴി കാണട്ടെ
ശ്രീ : വേണ്ട സൂര്യ പിന്നെ അത് നേരത്തെത്തെ പോലെ സ്പോർട്സ് ആവും ...
ഞാൻ : ഇല്ല ഇല്ല .... ഐ ബെഗ്ഗ്....
ശ്രീ : നിനക്ക് നാണം ഇല്ലല്ലോ ഇങ്ങനെ
💬 Comments
View all comments