Chapter Title : Hero 9 [Doli]
എരക്കാൻ
ഞാൻ : എരന്ന് തിന്നാൻ ഒരു പ്രതേക സുഖം ആണ് ....
ശ്രീ : പോ പോ ഞാൻ കുളിക്കട്ടെ സൂര്യ ...
ശെരി ഞാൻ ശല്യം ചെയ്യുന്നില്ലേ ... നമ്മള് പോയേക്കാം ഞാൻ തിരിഞ്ഞ് നടന്നു ...
ശ്രീ എൻ്റെ കൈക്ക് പിടിച്ച് ഒറ്റ വലി ....
ഞാൻ ചിരിച്ചോണ്ട് അവളെ നോക്കി നിന്നു
ശ്രീ : ഈ കള്ളത്തരം എന്നും വെല പോവില്ല കേട്ടോ
അവളെൻ്റെ മൂക്കിൽ മൂക്കുരച്ച് കൊണ്ട് പറഞ്ഞു ...
ഞാൻ : ഇപ്പൊ പോയതോ
ശ്രീ : അത് ഇപ്പൊ എന്നും വെല പോവില്ല?
ഞാൻ അവളുടെ മുതുകത്ത് കൈ കോർത്ത് പിടിച്ച് എന്നോട് ചേർത്ത് അമർത്തി ...
ശ്രീ എൻ്റെ കവിളത്ത് അമർത്തി ഉമ്മ വച്ചു
ശ്രീ : മതി വിട്ടോ . ഞാൻ മുഖം ചുളിച്ച് വെളിയിലേക്ക് നടന്നു....
പെട്ടെന്ന് അവൾ ഓടി വന്ന് എന്നെ തിരിച്ച് എൻ്റെ ചുണ്ട് വായിലാക്കി ....
⏩ അടുത്ത ദിവസം കോളേജിൽ കാര്യം ആയാ പണി ഒന്നും തന്നെ ഇല്ലായിരുന്നു ...
ഞങ്ങളെല്ലാം കൂടെ ഓരോ സ്ഥലത്തായി കറങ്ങി നടന്നു ....
ഞാനും ശ്രീയും വരാന്തയിൽ കൂടെ നടന്നു എൻ്റെ കൈ അവളുടെ തോളിലും അവളുടെ കൈ എൻ്റെ ഇടുപ്പിലും ആയിരുന്നു ....
ഞങ്ങൾ ഇങ്ങനെ നടക്കുന്ന ടൈമിൽ പെട്ടെന്ന് സ്റ്റെപ് കേറി അവൻ വന്നു വിഷ്ണു ...
അവനെ കണ്ടതും ഇവളെൻ്റെ ഇടുപ്പിൽ വച്ച കൈ മാറ്റി ....
ഞാൻ അവനെ ഒന്ന് അടി.മുടി നോക്കി ...ഞാൻ അവളുടെ തോളിൽ ഉള്ള കൈ മാറ്റിയില്ല ഞാൻ എൻ്റെ കൈ കൊണ്ട് അവളുടെ കൈ പിടിച്ച് പഴയ പോലെ വെപ്പിച്ചു.... ഞാൻ അവളുടെ തലയിൽ ഉമ്മ വച്ചു വീണ്ടും വച്ചു മൂന് വട്ടം ഉമ്മ വച്ചു....
ശ്രീ എന്നെ പിടിച്ച് വലിച്ച് കൊണ്ട് പോയി ഞാൻ അവനെയും അവൻ എന്നെയും തിരിഞ്ഞ് നോക്കി
റെമോ : ലവ് ബെഡ്സ് ഞങ്ങളും ഒണ്ട് ...
നന്ദൻ : കാത്ത് സൂക്ഷിച്ചൊരു കസ്തൂരി
💬 Comments
View all comments