Chapter Title : Hero 9 [Doli]
മാമ്പഴം സൂര്യ കൊത്തി കൊണ്ട് പോയെ... ??
⏩ 13:25
ശ്രീ : അതെ ശ്രീലക്ഷ്മി ടീച്ചർ എന്നെ വിളിച്ചു ഞാനു ഇവളും ഒന്ന് പോയിട്ട് വരാ...
ഞാൻ : ശെരി കാൻ്റീനിലെക്ക് വാ... ടാ വാ ടാ.... അർജുൻ വന്നാ ടാ ഇന്ന്
നന്ദൻ : അവനും ഇല്ല സൂസിയും ഇല്ല
ഞാൻ : അവള് പോയി ചാവട്ടെ...
ഞങ്ങള് നടന്ന് ക്യാൻ്റീനിലേക്ക് കേറി പോയി...
ഏതൊക്കെയോ വെട്ടാവെളിയന്മാർ ഇരുന്ന് കഴിക്കുന്നുണ്ട് ...
ഞാൻ : ചെട്ടോ ഒരു ഓറഞ്ച് ജൂസ്....രണ്ട് മീൽസ്സ്....
നന്ദൻ : അളിയാ ഒരു കൊല്ലം പെട്ടെന്ന് പോയി പക്ഷേ ഈ രണ്ട് ആഴ്ച പോണേ ഇല്ലാ ലേ മൈര്
ഞാൻ : സത്യം ..... എനിക്കും തോന്നി....
റെമോ : മറ്റവന് ഇത്തിരി കൂടുന്നുണ്ട് ലേ അളിയാ
ഞാൻ : അതിന് തന്നെ അവനെ വെറുപ്പിക്കാൻ വേണ്ടി അങ്ങനെ ചെയ്തത് തപ്പഴെ... അവൾടെ പിന്നാലെ നടന്ന അവനെ ഞാൻ തൂക്കും മര്യാദ ആണെങ്കിൽ ഓക്കേ....
നന്ദൻ : ഞാൻ വരില്ല പറഞ്ഞേക്കാം
റെമോ : ഞാനും... അടി കൊള്ളാൻ വൈയ്യ...
ടേബിളിൽ ഒരു തട്ട് കേട്ട് ഞങ്ങളെല്ലാം നോക്കി... കോവാലൻ ആണ്
വിഷ്ണു : വന്ന കാര്യം പറയാം...
ഞാൻ : അളിയാ നിന്നെ കുറിച്ച് ഇപ്പൊ ആലോചിച്ചതെ ഉള്ളൂ തല്ലി കൊന്നാ ചാവില്ല ....കള്ളൻ ...
വിഷ്ണു : നീ അവളെ വിട്ട് പോണം നിനക്കൊനും പറ്റിയ പെണ്ണല്ല അവള്
റെമോ : എന്ന് നീ ആണോ പറയണ്ടത്
വിഷ്ണു : മര്യാദക്ക് പറയാം എനിക്ക് അവളെ ഇഷ്ട്ടം ആണ് അവൾക്കും മേലാൽ നിന്നെ അവളുടെ കൂടെ കണ്ട് പോവരുത്
നന്ദൻ : നീ മണ്ടൻ ആണോ അതോ അഭിനയം ഏയ് ആയിരിക്കില്ല
ഞാൻ : ഞാനും വളച്ച് കെട്ടിലാതെ കാര്യം പറയാം അവളെൻ്റെ ആണ് വിട്ട് തരാൻ പറ്റില്ല നീ പോ... ടാ
വിഷ്ണു : ഞങ്ങടെ കല്യാണം എൻ്റെ അച്ഛൻ എന്നോ ഒറപ്പിച്ചതാ
റെമോ : നിൻ്റെ
💬 Comments
View all comments