Chapter Title : Hero 9 [Doli]
അപ്പൻ ആണോ കാണി പുഴ നമ്പൂരി
നന്ദൻ : ?? കാണി പുഴ അല്ല നായേ കാണിപ്പയ്യൂർ ....ഇങ്ങനെ ഒരു അണ്ടി തലയൻ....
റെമോ : കാര്യം അറിഞ്ഞോ അത് മതി ...
വിഷ്ണു : സൂര്യ ഇത് നിനക്ക് ഉള്ള ലാസ്റ്റ് വാണിങ് ആണ്
ഞാൻ : എനിക്കും അതെ പറയാൻ ഉള്ളു സാറേ അവളെൻ്റെ ആണ് അവൾക്കും എന്നെ ആണ് ഇഷ്ട്ടം എന്ന് നിൻ്റെ ഈ തിരു മോന്ത നോക്കി അല്ലേ അവള് പറഞ്ഞത് .... ഒരു സഹോദരൻ എന്ന നിലക്ക് നിനക്ക് അവളെ വന്ന് കാണാം സംസാരിക്കാം അല്ലാതെ അവൾക്ക് ഒരു ശല്യം ആവാൻ നിക്കണ്ട ...
വിഷ്ണു : അവളെൻ്റെ ആണ് നിന്നെ പോലെ ഒരു അനാഥ പുണ്ടക്ക് അവളെ കെട്ടാൻ എന്ത് യോഗ്യത ആണ് നായിൻ്റെ മോനെ ഉള്ളത് ?
നന്ദൻ : തായോളി മോനെ നിൻ്റെ പല്ലടിച്ച് താഴെ ഇടും ....?
വിഷ്ണു : ടാ കുടുംബത്തിൽ പെറന്നവളാ അവള് അല്ലാതെ നിന്നെ പോലെ ....
......
അനഘ : ശ്രീ പാർത്ഥസാരഥിയും വിഷ്ണുവും കൂടെ കാൻ്റീൻ്റെ മുന്നിൽ ഒരേ അടി ....
ശ്രീ വേഗം അങ്ങോട്ട് ഓടി... അവൾ കണ്ടത് രണ്ട് പേരെയും വലിച്ച് കൊണ്ട് പോവുന്ന സാറ് മാരെ ആണ് ....
⏩ 18:23
ശ്രീ : ഇങ്ങനെ മോന്ത വെക്കാതെ പൊന്നൂ...എന്നോട് പെണങ്ങാതെ ടാ ....
ഞാൻ : എനിക്ക് ദേഷ്യം ഒന്നും ഇല്ല ...
ശ്രീ : പിന്നെ എന്താ മൊഖം കേറ്റി വച്ചിരിക്കുന്നത്.
ഞാൻ : നീ ഒരു കാര്യം ശെരിക്കും പറ
ശ്രീ : എന്താ
ഞാൻ : നിനക്ക് എന്നെ തന്നെ അല്ലേ ഇഷ്ട്ടം അല്ല എനിക്ക് അറിയാ
ശ്രീ : സംശയം ആണോ
ഞാൻ : സംശയം അല്ല ...അവൻ ഓരോന്ന് പറയുമ്പോ ഒരു ഇത്..
ശ്രീ : അവൻ ആണോ പറയണ്ടെ ദേ നോക്ക് ടാ ഞാൻ ഇപ്പൊ ആർടെ കൂടാ അപ്പോ അത്രയും മനസ്സിലാക്കിയ മതി
💬 Comments
View all comments