0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1098

...

ഞാൻ : ശെരി വിട്ടേക്ക് ... അവനെ പോലെ ഒരു പട്ടിക്ക് എൻ്റെ വീട്ടുകാരെ പറയാൻ ഉള്ള റൈറ്റ് ഇല്ല മേലാൽ ഇനി അങ്ങനെ അവൻ പറഞ്ഞാ ഞാൻ അടിച്ച് മണ്ട പൊളിക്കും അവൻ്റെ ...

ശ്രീ : ദേ നോക്ക് പലരും പലതും പറയും പിന്നെ നിനക്ക് ഇപ്പഴും സംശയം ആണോ സൂര്യ

ഞാൻ : നിന്നെ അല്ല ഡീ അവൻ്റെ കോൺഫിഡൻസ് കാണുമ്പോ ഒരു പേടി ... പിന്നെ നിൻ്റെ രാംക്രി തന്ത തേച്ചാ എറങ്ങി വരില്ലേ നീ ...

ശ്രീ : എന്തിന് പിന്നെ ഞാനൊന്നും വരില്ല ...

ഞാൻ : നീ വരും വന്നില്ലെങ്കിൽ ഞാൻ തൂക്കും..അതിന് പറ്റിയ പണികാരും പവറും എൻ്റെ കൈയ്യിലുണ്ട്...?

ശ്രീ : അതിൻ്റെ ആവശ്യം വരില്ല...

ഞാൻ : ശെരി ആയ്ക്കൊട്ടെ ...

ശ്രീ : അതെ ഇതിൻ്റെ പേരില് മൊതലെടുപ്പാണ് ഉദ്ദേശം എങ്കി വിട്ടോ നടപ്പില്ല

ഞാൻ : അല്ലെങ്കിലും ചൂച്ചി ഉണ്ടല്ലൊ പിന്നെ എന്ത് സീൻ ...

ശ്രീ : എന്നെയും സെറ്റ് ആക്കാൻ ആളുണ്ട്

ഞാൻ : ?

ശ്രീ : എന്ത് ടാ നോക്കുന്നത്

ഞാൻ : വെറുതെ

ശ്രീ : ദേ നല്ല കിഴിക്ക് വച്ച് തരും പൊക്കോ...

ഞാൻ : മറ്റന്നാ കഴിഞ്ഞ എല്ലാം തീർന്ന് ...

ശ്രീ : എനിക്ക് സീനേ ഇല്ല

ഞാൻ ; അതെന്താ ...

ശ്രീ : അതൊക്കെ സർപ്രൈസ് ആണ് ...

ഞാൻ : പറ. കുട്ടാ ...

ശ്രീ ; സർപ്രൈസ് ആണ് പറഞ്ഞില്ലേ ....

ഞാൻ : എനിക്കും ഒരു സർപ്രൈസ് ഒണ്ട്

ശ്രീ : ശെരിക്കും

ഞാൻ ; ഹാ നീ. ഞെട്ടും ...

ശ്രീ ; അത് മതി ...

ഞാൻ അവളെ പിടിച്ച് ചേർത്ത് ഇരുത്തി...

ഞാൻ : എനിക്ക് സങ്കടം ഫുൾ ആയി മാറില്ലേ....

ശ്രീ : രാത്രി ആവട്ടെ മാറ്റി തരാ

ഞാൻ : ശെരിക്കും

ശ്രീ : അയ്യ

💬 Comments

View all comments