Chapter Title : Hero 9 [Doli]
നോക്കി ഇരുന്നോ നിന്നെ വിറ്റ കാശ് എൻ്റെ കൈയ്യില്ണ്ട്
ഞാൻ : ഒരു നൂറ് രൂപ എടുത്തോണ്ട് വാ ചായ കുടിച്ചിട്ട് വരാ...
ശ്രീ : പഴം പൊരി ബീഫ്
ഞാൻ : ശെരി ...?
⏩ ഇന്നാണ് അവസാന ദിവസം ...ഇന്നത്തോടെ ഈ നശിച്ച വനവാസം തീർന്നു...
അളിയാ ഒരുത്തനും വന്നിട്ടില്ലേ സീൻ ആവും തോന്നുന്നു ...
ഞാൻ : നോക്കാം
റെമോ : ഇങ്ങോട്ട് വന്നാ മിനിമം രണ്ടെണ്ണത്തിൻ്റെ എങ്കിലും കൈയ്യോ കാലോ തല്ലി ഒടിക്കണം കേട്ടോ...
നന്ദൻ : അതൊക്കെ അത്രേ ഉള്ളൂ ...
സ്റ്റെപ് കേറി മുകളിലേക്ക് കേറുമ്പോ സൂസി അവടെ നിക്കുന്നു...
സൂസി : സൂര്യ
ഞാൻ : ഞാൻ നല്ല മൂടിലല്ല സൂസി പ്ളീസ് ചുമ്മാ പോ
സൂസി : എനിക്ക് ഒന്ന് സംസാരിക്കണം പ്ളീസ്
ഞാൻ : നമ്മള് സംസാരിച്ച ശെരി ആവില്ല സൂസി പ്ളീസ്
സൂസി : ഒറ്റ മിനിറ്റ് പ്ളീസ് ...
ഞാൻ : നാശം പിടിക്കാൻ ശെരി ...ടാ നിങ്ങള് ചെല്ല്.... പറ
സൂസി : ഇന്ന് പോവോ തിരിച്ച്
ഞാൻ : ഇല്ല ഓഫ് ട്ടു ബാംഗ്ലൂർ
സൂസി : ഫ്ലൈറ്റ്
ഞാൻ : നോ ബൈ റോഡ്...
സൂസി : അല്ല നമ്മടെ കാര്യം എങ്ങനാ
ഞാൻ : ഇതാണ് ഞാൻ വേണ്ട സംസാരിച്ച ശെരി ആവില്ല പറഞ്ഞത് ...ഞാൻ അവസാനം ആയി പറയാം എൻ്റെ മനസ്സിൽ അവളെ ഉള്ളൂ പണ്ട് എനിക്ക് നിന്നോട് ഒരു ക്രഷ് ഒണ്ടായിരുന്നു പക്ഷേ പിന്നെ അത് മാറി ... അത്രേ ഉള്ളൂ നിനക്ക് പണ്ട് ഇന്ദ്രനോട് തോന്നിയ പോലെ തന്നെ പ്രായത്തിൻ്റെ ഓരോരു ഇത് ...അപ്പോ ശെരി ...
സൂസി : അല്ല സൂര്യ എന്നാലും ..
ഞാൻ : നമ്മക്ക് വേണേ അല്ലെങ്കിൽ വേണ്ട എനിക്ക് നീയും ആയി ഒരു ഫ്രണ്ട്ഷിപ്പ് പോലും വേണ്ട അത് വലിയ സീൻ ആവും അത്ര തന്നെ ...അപ്പോ ശെരി ...
നന്ദൻ : ദേ വരുന്നുണ്ട്
💬 Comments
View all comments