Chapter Title : Hero 9 [Doli]
....ജവാൻ
ശ്രീ : എന്ത് പറഞ്ഞു സൂസി
ഞാൻ : എന്ത് പറയാൻ പൊന്ന് പോലെ ഞാൻ നോക്കാം എൻ്റെ കൂടെ വാ ന്ന്
ശ്രീ : എന്നിട്ട്
ഞാൻ : ഞാൻ പറഞ്ഞു ഉച്ചക്ക് ഒരു ശല്യത്തിനെ ഒഴുവാക്കി വിട്ടിട്ട് വരാന്ന്
ശ്രീ : നന്നായി. ..
⏩ രാവിലെ തന്നെ പ്രൊജക്റ്റ് എല്ലാം ശ്രീലക്ഷ്മി മിസ്സിൻ്റെ ഏൽപ്പിച്ച് ഞങ്ങള് സെറ്റിൽ ആയി ...
ശ്രീ : എന്താ മിസ്സിനോടു പറഞ്ഞത്
ഞാൻ: അത് അത് ...ഇനി കോളേജ് ഇല്ലല്ലോ അപ്പോ മിസ്സിനോഡ് പറയാൻ
ശ്രീ. : ?
⏩ 12:34
പെട്ടെന്ന് വാ ട്ടോ പ്രോഗ്രാം ഇപ്പൊ തൊടങ്ങും കാൻ്റീനിൽ നിന്ന് ശ്രീ ഞങ്ങളോട് അതും പറഞ്ഞ് പോയി ...
പ്രോഗ്രാം തൊടങ്ങി....
പ്രിൻസിപ്പാളിൻ്റെ ബോർ പ്രസംഗം കഴിഞ്ഞ് ശ്രീലക്ഷ്മി മിസ്സ് പ്രോഗ്രാം ആരംഭിച്ചു...
ടിങ്ങ് ടിങ്
ശ്രീ ഫോൺ എടുത്ത് നോക്കി ...
"നന്ദി ഉണ്ട് എല്ലാത്തിനും ഇനി നമ്മൾ തമ്മിൽ കാണും എന്ന് തോന്നുന്നില്ല ..കാര്യം വിഷ്ണു പറഞ്ഞത് നിന്നെ കിട്ടാൻ വേണ്ടി ആണെങ്കിലും അതിലും കാര്യം ഒണ്ട്.... ശപിക്കാം തെറി പറയാം പക്ഷേ മറക്കണം ..ഒരുപാട് ദുഃഖം ഒണ്ട് ... ഉയരങ്ങളിൽ എത്തട്ടെ " ബൈ.... സൂര്യാ...?
ഇത്രയും വായിച്ച് കഴിഞ്ഞ് ശ്രീ പെട്ടെന്ന് ശ്വാസം ഒന്ന് വലിച്ച് വിട്ട്... ഞെട്ടി തിരിഞ്ഞ് നോക്കി ഇല്ല കൂട്ടത്തിൽ ഇല്ല...
മിസ്സ് : ചെറിയ ഒരു സമ്മാനദാന ചടങ്ങിലേക്ക് ആണ് നമ്മൾ ഇനി കടക്കാൻ പോവുന്നത്.... നമ്മക്ക് എല്ലാർക്കും അറിയാം എല്ലാ വർഷവും ബെസ്റ്റ് പെർഫോർമർ അവാർഡ് നമ്മടെ കോളേജിൽ നിന്ന് ഒരു വിദ്യാർത്ഥിക്ക് കൊടുക്കാറുണ്ട് ...ഇപ്രാവശ്യത്തെ ബെസ്റ്റ് പെർഫോർമർ ഓഫ് ദ ഇയർ പാർത്ഥസാരഥി .... സമ്മാനദാനത്തിനായി കോളേജ് ചെയർമാൻ ശ്രീ ആഞ്ജനേയ ദാസ് സാറിനെ ക്ഷണിക്കുന്നു ..
മിസ്സ് : പാർത്ഥസാരഥി യുടെ അഭാവത്തിൽ സമ്മാനം ഏറ്റ് വാങ്ങാൻ ശ്രീജയയെ സാദരം ക്ഷണിക്കുന്നു... ശ്രീജയ പ്ളീസ്...????
അത് ശ്രീക്ക് താങ്ങാൻ പറ്റുന്നത്തിലും അപ്പറം ആയിരുന്നു....
ശ്രീ എണീറ്റ് പോയി മെഡലും
💬 Comments
View all comments