Chapter Title : Hero 9 [Doli]
5001 രൂപയും വാങ്ങി...
മിസ്സ് : അടുത്തതായി അക്കർദമിക് ബെസ്റ്റ് സ്റ്റുഡൻ്റ് എല്ലാർക്കും അറിയാം എന്ന് വിശ്വസിക്കുന്നു മറ്റാരും അല്ല നമ്മടെ എല്ലാർടെയും പ്രിയപെട്ട ശ്രീജയ....
മിസ്സ് : മെഡലും 10001 രൂപയും ഏറ്റുവാങ്ങാൻ ശ്രീജയയെ ക്ഷണിക്കുന്നു ...
?????????????
ശ്രീ ഒരു ചെറു ചിരിയോടെ അത് വാങ്ങി തിരിഞ്ഞ് നടന്നു...
മറിയ അവളുടെ അടുത്തേക്ക് വന്നു...
ഡീ എനിക്ക് റെമോ ഒരു മെസ്സേജ് അയച്ചു ഡീ...
ശ്രീ : എന്ത് മെസ്സേജ് ഡീ
ഞാൻ ഇനി വരില്ല പറ്റിച്ചത് തേച്ചു എന്ത് വേണേലും പറയാ നോ വറീസ് ...
ശ്രീ : ഏയ് ഇല്ല ഡീ ചുമ്മാ പറ്റിക്കാൻ....നീ വന്നെ നമ്മക്ക് മിസിനോട് പറഞ്ഞിട്ട് എറങ്ങാ കഴിഞ്ഞില്ലേ പരിപാടി...
അവര് രണ്ട് പേരും മിസ്സുമാരെ ഒക്കെ കണ്ട് യാത്ര പറഞ്ഞ് വെളിയിലേക്ക് നടന്നു ...
വിഷ്ണു എതിരെ വന്ന് അവരുടെ നടുക്ക് കേറി നിന്നു.... വിഷ്ണു : അല്ല കൂട്ടുകാർ ഒക്കെ എവടെ എനിക്ക് അപ്പഴെ അറിയാ അവന്മാര് മുങ്ങും എന്ന കാര്യം...
ശ്രീ : മുങ്ങാനോ ആര് മുങ്ങാൻ ഒന്ന് പോയെടാ
വിഷ്ണു : നീ കൂടുതൽ അങ് സപ്പോർട്ട് ചെയ്യാതെ കൂട്ട്കാരെ
ശ്രീ : നീ പോവാൻ നോക്ക് ഞങ്ങക്ക് മോൾ പോണം പിന്നെ കൊറേ പണി ഒണ്ട്....
വിഷ്ണു : ശ്രീ ഞങ്ങള് ഇന്ന് ബാംഗ്ലൂർ പോവാ നീ വാ ..
ഞാൻ ഒന്നും ഇല്ല നീ വാടി
വിഷ്ണു : അതെന്താ നിനക്ക് വന്നാ
ശ്രീ : ഞാൻ ഇല്ല നിൻ്റെ ഫ്രണ്ട്സ് വൻ ടോക്‌സിക്കാ ശെരി ആവില്ല ...
വിഷ്ണു : ആനി അശ്വതി ഒക്കെ ഒണ്ട് നീ വാ ...
ഞാൻ ഇല്ല പറഞ്ഞില്ലേ നിന്നോട് ശ്രീ ഇത്തിരി ഒച്ചത്തിൽ പറഞ്ഞു...
വിഷ്ണു : പണ്ട് നീ ഞാൻ എങ്ങോട്ട് വിളിച്ചാലും വരും
ശ്രീ : വരും പക്ഷേ അതൊന്നും എനിക്ക് ഇഷ്ട്ടം ഉണ്ടായിട്ടില്ല നീ ആയിട്ട് വരും എന്നെ കൊണ്ട് പോവും എനിക്ക് ഇഷ്ട്ടം ഉള്ളത് പാർട്ടിയും
💬 Comments
View all comments