Chapter Title : Hero 9 [Doli]
ഡ്രിങ്ക്സ്സും ഒന്നും അല്ല .... മാത്രവും അല്ലാ ഏത് നേരവും ഹൈ ആയി നടക്കുന്ന നിൻ്റെ ഫ്രണ്ട്സ്സിൻ്റെ കൂടെ വരാൻ എനിക്ക് പേടി ആണ് ...
വിഷ്ണു ; ആനി പറഞ്ഞത് ശെരി ആണ് പണം പൈസ ഉള്ള പിള്ളേരെ .കണ്ടപ്പോ എന്നെ നിനക്ക് വേണ്ട
ശ്രീ : അങ്ങനെ തന്നെ പിന്നെ അവൾക്ക് മറ്റെ ഹരി ആയിരിക്കും വലുത് അവൻ്റെ കാര്യം പറഞ്ഞാ ഞാനും അവളും അടി ആയത് അപ്പോ അത് വിട് പിന്നെ നീ പറഞ്ഞ പൈസ ഉള്ള ഫ്രണ്ട്സ് അവര് ഇത് വരെ പൈസടെ അഹങ്കാരം കാണിച്ചിട്ടില്ല പിന്നെ എൻ്റെ ഇഷ്ട്ടത്തിന് അനുസരിച്ച് എന്നോട് പെരുമാറുന്ന ഫ്രണ്ട് സ്സാ അവര് അല്ലാതെ നിന്നെ പോലെ എന്നെ അനുസരിപ്പിക്കുന്ന രീതി അല്ല അവർടെ ..
മറിയ : നീ മാറ് ചെറുക്കാ ഞങ്ങൾക്ക് പോണം
വിഷ്ണു : നീ പോ നിന്നെ ആര് നികാൻ പറഞ്ഞെ ...
ശ്രീ ; നീ വാടി ...
വിഷ്ണു ; ശ്രീ നീ എൻ്റെ കൂടെ വന്നെ പറ്റൂ...
മറിയ : നീ വിട്ടെ ടാ കൊറേ നേരം ആയല്ലോ...
ശ്രീ : ഞാൻ ഇല്ല ...പിന്നെ നിൻ്റെ ഉദ്ദേശം എന്താ എന്നിക്ക് അറിയാം അത് നടക്കില്ല ഞാൻ നിന്നെ സഹോദരനെ പോലെ ആണ് കണ്ടത് പിന്നെ നീ പറഞ്ഞ പോലെ അവൻ ഇനി വന്നാലും ഇല്ലെങ്കിലും നിന്നെ സൂര്യടെ സ്ഥാനത്ത് കാണാൻ എനിക്ക് പറ്റില്ല ....
മറിയ : ശ്രീയെ അന്ത സത്തം....
ശ്രീ : ? ....
ശ്രീ : ദേ ഇപ്പൊ നിനക്ക് സമാധാനം ആയോ ... എനിക്ക് തെറ്റ് പറ്റില്ല പക്ഷേ നിനക്ക് തെറ്റ് പറ്റി നല്ല കൂട്ട് കെട്ടിലല്ല നീ പോയി പെട്ടിരിക്കുന്നത് അത് നിനക്ക് ദോഷം ചെയ്യും നോക്കിക്കോ ...വാടി ...
????????????????????
നന്ദൻ : ടാ ഇവരെ കാണാൻ ഇല്ലല്ലോ ഇത്ര നേരം ആയിട്ട്
ഞാൻ: അവൻ പോയല്ലേ ഉള്ളൂ വരട്ടേ ...
നന്ദൻ : അളിയാ കൊറേ
💬 Comments
View all comments