Chapter Title : Hero 9 [Doli]
നേരം ആയി ഒരുത്തൻ നമ്മളെ തന്നെ നോക്കി നിക്കുന്നു
ഞാൻ : സിഗ്ഗ് വലിക്കുന്നവൻ അല്ലേ കണ്ട്
നന്ദൻ : ദേ അവൻ ഇങ്ങോട്ട് വരുന്നു ....
.. അതെ സാനം വേണാ...അവൻ ഞങ്ങടെ അടുത്ത് വന്ന് വട്ടം കറങ്ങി കൊണ്ട് ചോദിച്ചു ....
ഞാൻ ; എന്താന്ന്
സാധനം വേണോന്ന് ....
ഞാൻ : അയ്യോ ബ്രോ ഞങ്ങള് സ്റ്റോൺറ് പിള്ളേരോന്നും അല്ല ....
അല്ലേ ...മാങ്ങ പിന്നെ എന്ത് തെങ്ങക്ക് ആണ് നോക്കിക്കണ്ട നിന്നത് അവൻ പിറ്പിറ്ത്ത് കൊണ്ട് പോയി ...
നന്ദൻ : ഏത് ടാ ഈ വെകിളി ...ദേ വണ്ടി വന്നൂ....
പിന്നിലെ ഗ്ളാസ് താണു... മറി ചിരിച്ചോണ്ട് ഞങ്ങളെ നോക്കി
ഞാൻ : നന്ദ കണ്ട് നന്ദ ഓടിക്കോ
ടാ കേറ് മൈരേ മുന്നിലെ ഗ്ളാസ് താത്തിക്കൊണ്ട് റെമോ പറഞ്ഞു
ശ്രീ ഞങ്ങളെ നോക്കുന്നില്ല സ്റ്റിയറിംഗ് പിടിച്ച് മുന്നിലേക്ക് നോക്കി ഇരിപ്പാ ആള്
ഞാൻ പിന്നിലേക്ക് കേറി
മറി എൻ്റെ കൈക്ക് ഒറ്റ അടി....
ഞാൻ : സോറി ചെല്ലക്കുട്ടി ഫൺ....
ഞാൻ : ഡ്രൈവർ വണ്ടി നേരെ ലുലു പോട്ടെ ....
നന്ദൻ : ആദ്യം മറ്റെ കടക്ക് പോ വല്ലതും കഴിക്കാം പണി എടുത്ത് കിണ്ടി ആയി ...
വണ്ടി നേരെ പോയി ഒരു സ്നാക്ക് കടക്ക് മുന്നിൽ നിന്നു
ഞങ്ങള് ഓരോന്ന് കഴിച്ചിങനെ നിക്കുമ്പോ രണ്ട് പേര് വണ്ടിയും ആയി വന്നു. ..
ഒരുത്തൻ നേരെ വന്ന് നന്ദൻ്റെ മേലേക്ക് വീണു...
നന്ദൻ : എന്താ ടാ നോക്കി പോടാ ... കണ്ണില്ലെ....
സോറി സോറി ബ്രോ ഇടിച്ചവൻ നന്ദനെ നോക്കി പറഞ്ഞു ....
ചേട്ടാ കഴിക്കാൻ എന്താ ഉള്ളത് കൂടെ വന്നവൻ മറിയടെ മേലെ കൈ കഴുകിയ വെള്ളം കൊടഞ്ഞ് കൊണ്ട് പറഞ്ഞു ....
മറിയ : ശെ.. എവടെ നോക്കി ആടാ...
റെമോ ; ഇവനിത്ത് എന്ത്
നന്ദൻ : റെമോ പോ മതി തിന്നത് സൂര്യ.... പോ പോ ....റെമോ വണ്ടി എട്ക്ക്
💬 Comments
View all comments