0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1105

പോ ....

ശ്രീ : അല്ല കട്ട്ലെറ്റ്...

നന്ദൻ : ഞാൻ കൊണ്ട് വരാ പോ പോയി കേറ് പോ ...

ഞങ്ങള് വണ്ടി എടുത്ത് വിട്ടു....

ഞാൻ : റെമോ ലുലു മോൾ പ്ളീസ്

റെമോ : ഓക്കേ...

നന്ദൻ : അളിയൊ...

ഞാൻ : ആ...

നന്ദൻ : ജസ്റ്റിൻ ബെയ്ബർ ഓൺ ദ ഫ്ളോർ...

ഞാൻ : ആ ....?

എന്താണ് സാറേ ദേഷ്യം ആണോ ഞാൻ ശ്രീയെ നോക്കി ചോദിച്ചു ....

ശ്രീ ഒന്നും പ്രതികരിക്കുന്നില്ല തിന്നൊണ്ട് ഇരിക്കാ...

ഞാൻ : പറ എന്താ സീൻ

ശ്രീ : ഐസ് ക്രീം

ഞാൻ : പിന്നെന്താ ....

അങ്ങനെ ലുലു എത്തി

ഞാൻ : അളിയാ പെട്ടെന്ന് പോയി വാങ്ങാൻ ഉള്ളത് വാങ്ങി ...വാ...

നന്ദൻ : എനിക്ക് ഒരു രണ്ട് ഷട്ട് വാങ്ങണം അത്ര തന്നെ ...

ഞാൻ ; റെമോ എനിക്ക് ഒരു സ്ലിപ്പർ നിനക്ക് എന്താ വച്ചാ വാങ്ങിക്കോ

ഞാനും അവളും ഫുഡ് കോർട്ടിൽ പോയി ...

ഐസ് ക്രീം വാങ്ങി കൊണ്ട് വന്നു....

ശ്രീ മൈൻ്റ് പോലും ഇല്ലാതെ കഴിച്ചൊണ്ടരുന്നു

ശ്രീ ശ്രീ ...

ഞാൻ തിരിഞ്ഞ് നോക്കി ..ഇവൻ എന്തിനാ ഇങ്ങോട്ട് ....

വിഷ്ണു ഞങ്ങടെ അടുത്തേക്ക് വന്നു ...

വിഷ്ണു : ശ്രീ നീ വന്നെ നമ്മക്ക് പോവാം ...

ഞാൻ ; ടാ പോടാ ...നീ വാ നമ്മക്ക് പോവാം....

ഞാൻ അവളെയും വിളിച്ച് വെളിയിൽ എറങ്ങി എസ്കലേട്ടർ വഴി താഴെ എറങ്ങി....

വിഷ്ണു : ശ്രീ നീ എൻ്റെ കൂടെ വന്നെ പറ്റൂ അല്ലെങ്കിൽ ഇവടെ വച്ച് ഒരു സീൻ ആക്കും

ഞാൻ : ഇത് നിൻ്റെ അപ്പൻ്റെ തറവാടല്ല...

വിഷ്ണു : ശ്രീ നീ വരണം അല്ലെങ്കിൽ ഇവടെ വച്ച് ഒരു സീൻ ആവും ഞാൻ വീണ്ടും പറയാ

ഞാൻ : അവളെ കൊണ്ട് പോവാൻ നീ ആര് ടാ ...

നിൻ്റെ അപ്പൻ

പിന്നിൽ നിന്നൊരു ശബ്ദം ....

💬 Comments

View all comments