Chapter Title : Hero 9 [Doli]
ഞാൻ : ജസ്റ്റിനെ വേണ്ട നിനക്ക് ഇതില് റോൾ ഇല്ല ....
ജസ്റ്റിൻ : അപ്പോ നിനക്ക് എന്നെ അറിയാ
നന്ദൻ ഓടി എൻ്റെ അടുത്തേക്ക് വന്നു ...
എന്ത് ടാ എന്താ സീൻ ....
ഞാൻ : ഇവന് ഇവളെ കൊണ്ട് പോണം പോലും
ഹരി : മര്യാദക്ക് സീൻ ബിട്ടാ തടി കേടാവില്ല ....
റെമോ : എന്താ ടാ എന്താ സീൻ
ഞാൻ ; നീ വാ ചുമ്മാ ഷോ
ജസ്റ്റിൻ ; ടാ മൈരേ മര്യാതക്ക് പറയാ അവളെ വിട്ടോ അല്ലെങ്കിൽ എല്ലാം വാങ്ങും ...
നന്ദൻ : അതെ ഇത് ഒരു പൊതു സ്ഥലം അല്ലേ നിങ്ങള് ആണെങ്കിൽ ഒരു മൂന് പേര് + പിന്നെ വാലുകൾ വെളിയില് കാണൂല്ലോ.... അപ്പോ വെറുതെ എന്തിനാ ഒരു അടി
ഹരി : പേടിച്ച്...
നന്ദൻ : പേടി അല്ല വ്രോ നിന്നെ പോലെ അല്ല ഞങ്ങള് ഡീസെൻ്റാ....
വിഷ്ണു : ശ്രീ നീ വരുന്നോ അതോ
ഞാൻ : നീ ആണാണെങ്കിൽ കൊണ്ട് പോടാ
ശ്രീ : മതി നിർത്ത് ഞാൻ വരാം ...ഇനി ഒരു അടി വേണ്ട ....
ഞാൻ : ശ്രീ വേണ്ട ....
വിഷ്ണു : ടാ ടാ പോടാ ...?
ശ്രീ വെളിയിലേക്ക് നടന്നു....
ഞാൻ : ശ്രീ നോ ടാ ....
നന്ദൻ എന്നെ തോളിൽ പിടിച്ച് നടന്നു ....വാ ....
ഞാൻ അവളെ നോക്കി പിന്നാലെ നടന്നു ...
റെമോ കാറും കൊണ്ട് മുന്നിലേക്ക് വന്നു ....
വിഷ്ണു : നീ വാ കാർ വെളിയിലാ... അവൻ അവളുടെ തോളിൽ കൈ ഇടാൻ നോക്കി ...
ഞാൻ ; ടാ കൈ എടുക്കടാ
ശ്രീ തന്നെ കൈ തട്ടി മാറ്റി ....
റെമോ കാറും കൊണ്ട് വന്ന് അടുത്ത് നിർത്തി ....
സൂര്യ.... പെട്ടെന്ന് ഒരു വിളി വന്നു ....
നന്ദൻ : ? വിക്രം ബ്രോ ?
പെട്ടെന്ന് ഞങ്ങടെ അടുത്തേക്ക് രണ്ട്
💬 Comments
View all comments