0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1111

ശെരി ടാ നന്ദു മൈരേ

രാമാനന്ദ്: ഡെയ് ഡേയ് ബഹുമാനിക്ക് ഡേയ്....

നന്ദൻ : ശെരി അപ്പൂപ്പാ ..?

ഞാൻ : ഭായ് ഭായ് ...

വിക്രം : ഒന്ന് കേറി പോ വദൂരി....

ഞാൻ അവരെ നോക്കി പുച്ചം അടിച്ച് വീശിക്കൊണ്ട് വണ്ടിയിലേക്ക് കേറി ....

നന്ദൻ കൈ വീശി കാട്ടി വണ്ടി എടുത്തു....

നന്ദൻ : ?

ഞാൻ : കറക്റ്റ് ടൈമിന് തന്നെ അവര് വന്നത് ഭാഗ്യം ആയി....നീ എന്തിന് അവൻ്റെ കൂടെ പോവാൻ പോയത് വാഴെ.... ശ്രീ : പിന്നെ അവടെ വച്ച് ഒരു അടി ആയാ

റെമോ ; എൻ്റെ മോളെ അത് പെട്ടി കട അല്ല ലുലു മോൾ ആണ് അവടെ വച്ച് അടിക്കും പോലും ഊര്പെട്ട സെക്യൂരിറ്റി ഒണ്ട് അവടെ ചുമ്മാ ....

നന്ദൻ : നീ ഒരു കാര്യം ശ്രദ്ധിച്ചോ ....

മറിയ : എന്താ അത്

നന്ദൻ : എൻ്റെ മുത്ത് മണി വ....

ഒരു bmw ഞങളെ ക്ലോസ് കോൾ എടുത്ത് പോയി

നന്ദൻ : ഏത് നായിൻ്റെ മോനാടാ അത് .. ആർക്ക് വായു ഗുളിക വാങ്ങാൻ പോണോ എന്തോ മൈരനോക്കെ... വാണം....

ഞാൻ ശ്രീടെ നേരെ തിരിഞ്ഞ് നോക്കി ...

ഞാൻ : സെല്ലം എന്ത് മുഖം വാടി ഇരിക്കുന്നു.

ശ്രീ : വിട്..നീ ....

ഞാൻ : നാശം ഒരു ഐസ് ക്രീം വാങ്ങി കൊടുത്ത് കറട്ടാക്കാ വിചാരിച്ചപ്പോ നായിൻ്റെ മോൻ കേറി വന്നൂ....

ഞാൻ : ഡീ നിനക്ക് ദേഷ്യം ഒണ്ടോ

മറിയ : ഇല്ല ....

ഞാൻ : കണ്ടോ നിനക്ക് മാത്രേ ദേഷ്യം ഉള്ളൂ ...

ശ്രീ : ഞാൻ ഇച്ചിരി ദേഷ്യത്തിലാ....

ഞാൻ : അത് പോട്ടെ എൻ്റെ മെഡൽ എവടെ....

ശ്രീ : ഇന്നാ അവള് ബാഗ് തൊറന്ന് എടുത്ത് തന്നു ...

ഞാൻ: മണി മണി മണി ഉമ്മ....

നന്ദൻ : വാ സൺ സെറ്റ് കണ്ടിട്ട് പോവാ...

മറിയ :

💬 Comments

View all comments