0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1112

ശെരിക്കും അടിപൊളി ഫോട്ട് കൊച്ചിയിലെ ആണ് ...

ഞാൻ : അതെ എവടെ നിന്നാലും സൂര്യൻ അസ്ത്തമിക്കും ....

മറിയ : ഓ...

ഞാൻ : ഓ...എന്ത് ഡീ ഒലക്കെ നിനക്ക് ഹേ....

ഞാൻ അവളുടെ കാലിന് ഒരു ചെറിയ ചവിട്ട് കൊടുത്തിട്ട് ഓടി ....

ശവം മണല് വാരി ഒറ്റ ഏറ്....

ഞാനും നന്ദനും കൂടെ പോയി ഐസ് ക്രീം വാങ്ങാൻ നിന്നു

അവടെ നിന്ന് നോക്കിയപ്പോ ഒരു അടിപൊളി കാഴ്ച്ച ... ഓറഞ്ച് ലൈറ്റിൽ കടൽ നോക്കി സൈഡ് ബാഗ് തൂക്കി നിക്കുന്ന ശ്രീ ... കാറ്റത്ത് അവളുടെ മുടി പാറി പറക്കുന്നു ... സ്ലീവ് ലെസ്സ് ടോപ്പും ലെഗ്ഗിൻസ്സും ഇട്ട് കൈ കെട്ടി എന്തോ ആലോചിച്ച് നിക്കുന്ന അവളുടെ ആ നിപ്പ് ഞാൻ ഫോണിൽ ഒരു ക്ലിക്ക് ആക്കി .... ഐഫോൺ ആയത് കൊണ്ടോ അതോ അവൾക്ക് ഒടുക്കത്തെ ഭംഗി ഇപ്പൊ അവളെ കണ്ടാ കെട്ടിപ്പിടിച്ച് ചുണ്ട് കടിച്ചു പൊട്ടിക്കാൻ തോന്നും അമ്മാതിരി ലുക്ക്....

പെട്ടെന്ന് അവളെൻ്റെ നേരെ തിരിഞ്ഞ് തുറിച്ച് നോക്കി തിരിഞ്ഞ് നിന്നു....

നന്ദൻ ; ഇന്നാ ഇത് കൊണ്ട് കൊട്.... പെണക്കം മാറട്ടെ

ഞാൻ : ചുമ്മാ ടാ അവൾക്ക് ഉച്ചക്ക് ചെയ്തത് കേറി കൊണ്ട് വെറുതെ അല്ല നല്ല പോലെ കൊണ്ട് അതാണ് ....

നന്ദൻ ; ഇന്നാ ഇത് കൊടുത്ത് അലിയിക്ക് പോ...

ഞാൻ : ഒരു കൈ നോക്കാലേ...

നന്ദൻ : ടാ നിനക്ക് എന്താ തോന്നുന്നത്

ഞാൻ ; എന്ത്

നന്ദൻ : എനിക്ക് ആ നാറി നമ്മടെ പിന്നില് ഉള്ള ഒരു ഫീലിങ്...

ഞാൻ : അവന് അറിയാതെ ഇരിക്കോ ഇന്ന് കോളേജ് തീരുന്ന കാര്യം ഇവന്മാർടെ സ്വഭാവം വച്ച് നമ്മക്ക് റിസ്ക് വരണ്ട എന്ന് വച്ച് അവൻ എന്തെങ്കിലും ചെയ്ത് കാണും ...

നന്ദൻ : പെട്ടെന്ന് ട്രിപ്പ് കഴിഞ്ഞ് തിരിച്ച് പോണം ...

ഞാൻ : എന്ത് സോനയെ കാണാൻ ആയിരിക്കും

നന്ദൻ : സോന മാത്രം അല്ല എൻ്റെ

💬 Comments

View all comments