Chapter Title : Hero 9 [Doli]
സങ്ക് അവടെ അല്ലേ....
ഞാൻ : നാണം ഒണ്ടോ നായിൻ്റെ മോനേ
നന്ദൻ : നിനക്ക് അങ്ങനെ പറയാ നിനക്ക് ഉള്ള സെറ്റപ്പ് എനിക്കുണ്ടോ മൈരേ ... ഇത്ര കാലത്തിൻ്റെ എടക്ക് ഒരു രാത്രി ഒരുമിച്ച് സ്റ്റേ അടിക്കാൻ പറ്റിയിട്ടില്ല ... അറിയോ നിനക്ക് ...
ഞാൻ : പാവം നന്ദൻ ...
നീ എന്നെ ഊതാതെ പോ ...നന്ദൻ ഐസ് വായിലിട്ടിട്ട് എന്നോട് പറഞ്ഞു...
ഞാൻ നടന്ന് ശ്രീടെ അടുത്തേക്ക് പോയി കാര്യം ആയാ ഫോൺ സംസാരത്തിലാ ആള്....
ശ്രീ : ഇല്ല എന്ത് പറഞ്ഞാലും ഞാൻ ഇല്ല നീ എൻ്റെ കാര്യത്തിൽ ഇനി എടപെടണ്ട നീ വളരെ മോശം ആണ് വിഷ്ണു ... ?...
ഞാൻ : എന്ത്
ശ്രീ കോർനെട്ടോ എൻ്റെ കൈയ്യിൽ നിന്ന് വലിച്ചെടുത്ത് തിരിഞ്ഞ് നടന്നു....
ഞാൻ : ?
ഞാനും നന്ദനും കൂടെ കൊറേ നേരെ കടലിൽ നോക്കി നിന്നു....
ഞങ്ങള് ആറെ കാൽ ആയപ്പോ കാറിൻ്റെ അടുത്തേക്ക് പോയി അവടെ ഒരേ അടി ഒന്ന് മുടി പിടിച്ച് വലിക്കുന്നു ഒന്ന് മുത്കത്ത് അടിക്കുന്നു റെമോ ചിരിച്ചോണ്ട് ഞങ്ങടെ അടുത്തേക്ക് ഓടി വന്നു
ഞാൻ : അതെ ഈ തിരിച്ച് തല്ലിയ സീൻ ആവും എന്നുള്ള ധൈര്യം കൊണ്ടാവും അടി ഒക്കെ ...
ശ്രീ : ഇങ്ങ് വന്നാ മതി അടിക്കാൻ ....
ഞാൻ: ടാ വണ്ടി എട്ക്ക് എനിക്ക് ഈ ഷോ ഒന്നും കാണാൻ വൈയ്യ....
നന്ദൻ : കേറിക്കൊ ഇന്ധനം അടിക്കാ ...തെറിക്കാ...
ഞാൻ പിറകിലേക്ക് കേറി ...
നിങ്ങള് ഇന്ന് തന്നെ പോവോ മറി ചെറിയ സങ്കടത്തിൽ ചോദിച്ചു...
ഞാൻ : ഇല്ല
നന്ദൻ : ?
ശ്രീ : ?
ഞങ്ങള് ഇങ്ങനെ കൊച്ചിയിലെ വൈകുന്നേരത്തെ തെരക്കിലൂടെ പൊക്കൊണ്ടിരുന്നു....
ശ്രീ : നമ്മൾ എങ്ങോട്ടാ .... ? നന്ദ
ഞാൻ : ?
നന്ദൻ : അതൊക്കെ ഒണ്ട് ....
എന്തോ ഒരു ഒച്ച വെളിയിൽ നിന്ന് കേട്ടു
ഞാൻ ശ്രദ്ധിച്ച് നോക്കിയപ്പോ പിന്നിൽ
💬 Comments
View all comments