Chapter Title : Hero 9 [Doli]
നിന്ന് ഒരു പാസ്സ് ലൈറ്റും ഒച്ചയും ....
ശ്രീ : ??
വിഷ്ണു ഹരി മുന്നിലും പിന്നിൽ ഗേൾസ്സും....
നന്ദൻ ഗ്ളാസ് താത്തി
ടാ വണ്ടി നിർത്തടാ... മൈരേ
എന്താ ....നന്ദൻ കൈ മാത്രം വെളിയിലേക്ക് ഇട്ട് ചോദിച്ചു
വിഷ്ണു ; വണ്ടി നിർത്താൻ നായിൻ്റെ മോനേ ....
ഞാൻ : നന്ദ വേണ്ട വിട്ടോ നീ വെളിയിലേക്ക് എറക്ക് നമ്മക്ക് ഏരിയ വിടാ....
നന്ദൻ : അല്ല വരട്ടേ നിൻ്റെ അളിയൻ്റെ ഡ്രൈവിങ് നോക്കാല്ലോ....
ശ്രീ : സൂര്യ വേണ്ട സൂര്യ ....
ഞാൻ : ചുമ്മാ ഇരി ഡീ നീ ഒന്ന്
റെമോ : അളി ഒന്നല്ല രണ്ട് വണ്ടി ഇറ്ക്ക് ....
ഞാൻ : ശെരി ...സന്തോഷം....
ശ്രീ : വേണ്ട ടാ ...ഞാൻ വേണേ പോവാ
നന്ദൻ : നീ ഒന്ന് മൂട്... അവള് വലിയ അണ്ടി കൂട്ടം ...
ഞാൻ: മാറ്
ശ്രീ ബാക്കിലേക്ക് ചാരി
ഞാൻ ഗ്ളാസ് താത്തി....
ഞാൻ : ടാ അണ്ടിതലയൻ മാരെ എന്താ ടാ നിനക്കൊക്കെ വേണ്ടത്
ഹരി : തന്തക്ക് ഒണ്ടായവൻ ആണെങ്കിൽ വണ്ടി നിർത്തടാ മൈരേ
ഞാൻ : ഞാൻ തന്തക്കാ ഒണ്ടായതാ അല്ലാതെ നിന്നെ പോലെ പട്ടിക്കല്ല....
വിഷ്ണു ശ്രീ മരിയാതക്ക് എൻ്റെ കൂടെ വന്നോ ...
ശ്രീ : ഇല്ല... എനിക്ക് നിങ്ങടെ കൂടെ വരാൻ താൽപ്പര്യം ഇല്ല ....
വിഷ്ണു വണ്ടി ഞങ്ങടെ നേരെ കൊണ്ട് വന്നു ...
വിഷ്ണു : ദേവിയെച്ചിയോട് പറഞ്ഞാ നിനക്ക് ഇവൻറെ കൂടെ പോവാൻ പറ്റും എന്നാണോ ഞാൻ സമ്മതിക്കില്ല ഡീ....
ശ്രീ എന്നെ ഒന്ന് നോക്കി. ..
ഞാൻ ചെറിയ ചിരി ചിരിച്ചു....
ഞാൻ : ടാ വേട്ടാ വെളിയ നാണം ഇല്ലല്ലോ ഇഷ്ട്ടം അല്ല എന്ന് പറഞ്ഞിട്ടും ഇവൾടെ പിന്നാലെ നടക്കാൻ ....
നന്ദൻ : ഓ ബോയ് ഓപ്പൺ റോഡ്...
ഞാൻ : അപ്പോ അളിയാ ...അളിയനും പെങ്ങളും ഗോവക്ക് പോയി ഹണി മൂൺ കഴിഞ്ഞ് വരാ അളിയാ
💬 Comments
View all comments