0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1115

...? ബൈ.... അളിയാ

മറിയ എൻ്റെ ചെവിക്ക് അടുത്ത് വന്ന് കൂവി പൊളിച്ച്....

ഞാൻ : റെമോ വിളിയടാ നന്ദൻ ക്കി ജെയ്....

ശ്രീ എന്നെ ഒന്ന് നോക്കി ....

നന്ദൻ ഒറ്റ അമർത്ത് .... ഞാൻ സീറ്റിലേക്ക് തെന്നി വീണ് പോയി....

ചെക്കൻ പറ പറന്നു ...

ശ്രീ എൻ്റെ നേരെ തിരിഞ്ഞ് ഇരുന്നു

ശ്രീ : സത്യാണോ

ഞാൻ : ഹാ...

റെമോ : നിൻ്റെ ചേച്ചിയെ കണ്ട് നിനക്ക് സർപ്രൈസ് തരാൻ ആണ് എന്ന് പറഞ്ഞ് കാല് പിടിച്ച് സമ്മതം വാങ്ങി ലഗ്ഗേജ് ഒക്കെ എടുത്ത് വണ്ടി കാറ്റ് അലൈൻമെൻ്റ് ഒക്കെ നോക്കി കഴിഞ്ഞ നിങ്ങടെ അടുത്ത് ഞാൻ വന്നത് ....

ശ്രീ എന്നെ തിരിഞ്ഞ് നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞ് വരുന്നത് എനിക്ക് കാണാം...

ശ്രീ : ഞാൻ കോളേജിൽ വച്ച് അവനോട് പറഞ്ഞതാ ഞങളെ സന്തോഷിച്ച കൂട്ടുകാർ നിങ്ങളാ .. എന്ന്....?

ഞാൻ : കരയാതെ മോനു.... സീൻ വിട്....

റെമോ : എടി നീ ചുമ്മാ

ശ്രീ : പെട്ടെന്ന് ആ മെസ്സേജ് കണ്ടപ്പോ എനിക്ക്

ഞാൻ : സോറി ചക്കരെ അത് ചുമ്മാ ഫൺ ആണ് മുത്തെ

നന്ദൻ : ഡീ പോത്തെ അങ്ങനെ ഇട്ടിട്ട് പോവുന്ന സ്വഭാവം ഞങ്ങക്കില്ല ...

ശ്രീ : മാറി പോ മൈരേ നായെ .... അവൻ്റെ ഒരു ചെല്ലം...എനിക്ക് നിന്നെ കാണണ്ട പോ

ഞാൻ : എന്ന പൊസ്ക്ക്ണ് തിട്ടിട്ടെ കുമാറ് ...

ഞാൻ : ഇത് എനിക്ക് ഇൻസൽട്ടായി നീ പോ ....

നന്ദൻ : നീ വീണ്ടും വന്നോ

നന്ദൻ തല വെളിയിലേക്ക് ഇട്ട് പറഞ്ഞു ...നോക്കിയപ്പോ അളിയൻ കാറും ആയി ഞങ്ങടെ ഒപ്പം പിടിച്ചു....

ശ്രീ വണ്ടി നിർത്താൻ പറ ശ്രീ ....വാ ശ്രീ എൻ്റെ കൂടെ ....വിഷ്ണു അലറി....

ശ്രീ : എന്ത് പറഞ്ഞാലും ഞാൻ പോവും ....എൻ്റെ ചേച്ചി പറഞ്ഞാ മതി എനിക്ക് ..നീ പോവാൻ നോക്ക് വിഷ്ണു ....ശ്രീ തല വെളിയിൽ ഇട്ട്

💬 Comments

View all comments