Chapter Title : Hero 9 [Doli]
പറഞ്ഞു ....
ഹരി : എടി പൂ× മര്യാദക്ക് ഇങ്ങോട്ട് വാടി....
ശ്രീ : അത് നീ നിൻ്റെ തള്ളയെ പോയി വിളി ...
പെട്ടെന്ന് ഞാൻ ഉള്ളിൽ ഉള്ള പെപ്സി ടിൻ എടുത്ത് എറിഞ്ഞ് കൊടുത്തു....
നന്ദൻ : അപ്പോ ശെരി പൂ× മോനെ ....
ഞാൻ : സ്പീഡ് ക്യാമറ നോക്കണ്ട നേരെ വിട്ടോ ....
നന്ദൻ : ഇന്ത വാർത്തെയ്ക്കാക താൻ കാത്ത്ക്കിട്ടിറിന്തേ....
ഞാൻ ശ്രീയെ ഒന്ന് നോക്കി ....
ഞാൻ ; പോട്ടെ. ..
ശ്രീ : ആ ശെരി ...
ഞാൻ : അയ്യോ അങ്ങനെ പറയാൻ പാടില്ല ...
ഞാൻ അവൾടെ തോളിൽ കൈ ഇട്ട് എന്നോട് ചേർത്തു....
ശ്രീ : എന്നെ വിട്..നീ ഉച്ചക്ക് ചെയ്തതിന് ഞാൻ നിന്നോട് മിണ്ടില്ല....എന്നെ വിട്....
ഞാൻ : ഇല്ല ഇല്ല ..വിടില്ല... ഉംച്ച് ഞാൻ ഒരു ഉമ്മ കവിളിൽ വച്ച് കൊടുത്തു .....
ശ്രീ അത്ര നേരം കേറ്റി വച്ച എയർ ഒറ്റ പൊട്ട് പൊട്ടി ....
ഞാൻ : രാത്രി നല്ല കൊത്ത് പൊറോട്ട സാൽന നാടൻ ചിക്കൻ വാങ്ങി തരാ ...
ശ്രീ : താങ്ക്സ്
ഞാൻ ; എന്തിന്
ശ്രീ : എൻ്റെ ബുജ്ജി ആയതിന്....
നന്ദൻ : എല്ലാരും കണ്ണടച്ചോ വല്ലതും നടക്കും....
ഞാൻ : നീ കണ്ണടക്കണ്ട മൈരോ
⏩ 23:23
തമിഴ്നാട് കേറി പെട്രോൾ അടിച്ച് ഒന്ന് കൂൾ ആവാൻ നിർത്തി....
ശ്രീ : എങ്ങോട്ടാ പോണേ....
ഞാൻ സൈലൻ്റ് ആയി നിന്നു...
ശ്രീ : പൊന്നു സോറി നീ അത് വിട്
ഞാൻ വീണ്ടും ഗ്ളാസ്സ് തൊടച്ച ശേഷം തിരിഞ്ഞ് നടന്നു...
ശ്രീ : സൂര്യ ... ദേ അടുത്ത് വന്നെ കണ്ണാ ....അടുത്ത് വാ ....
ഞാൻ ഒരു അളിഞ്ഞ ചിരി ചിരിച്ച് അവൾടെ അടുത്തേക്ക് പോയി....
ശ്രീ : സോറി മുത്തെ നിൻ്റെ ആ.മെസ്സേജ് കാലത്ത് പറഞ്ഞത് ഒക്കെ കൂടെ ഞാൻ കട്ടായി
ഞാൻ ; ഇത് ഇന്ദ്രൻ
💬 Comments
View all comments