Chapter Title : Hero 9 [Doli]
ആണ് എടക്കെടക്ക് പറയാറ്
ശ്രീ : എന്ത്
ഞാൻ : ഈ കട്ടായി കട്ടായി എന്ന്
ശ്രീ : ഞാൻ പഠിച്ചത് നിൻ്റെ അടുത്ത് നിന്നാ...
ഞാൻ : ആ എന്തോ ആയ്ക്കൊട്ടെ ....
ശ്രീ : ഇനി ചെയ്യല്ലേ ...ഇങ്ങനെ
ഞാൻ : സോറി ശ്രീകുട്ടാ ഞാൻ ചുമ്മാ ഫൺ ആക്കിയതാ
ശ്രീ : ഇത് ഏതാ സ്ഥലം ...
ഞാൻ : ഇത് ഉക്കടം ആണ് തോന്നുന്നു അതോ കുനിയൻ മുത്തൂരാണോ... അല്ലാ ഉക്കടം...
മറിയ: കാറ്റ് മൂളിയോ പ്രണയം .... ഹായ്
ഞാൻ : ഹായ് ബദാം മിൽക് അടിച്ചോ എങ്ങനെ ഒണ്ട്....
മറിയ : ചൂപ്പർ...അല്ല എന്താ പ്ളാൻ ഇനി ...
ഞാൻ : ഇനി നേരെ ബാംഗ്ലൂർ രാവിലെ എത്തും ഉച്ച വരെ ഒറക്കം പിന്നെ നാളെ നൈറ്റ് സ്ട്രൈറ്റ് ഗോവ പറ്റിയ പടത്തിന് നാളെ പോണം
ശ്രീ : ഏത്
ഞാൻ : ലിയോ...
ശ്രീ : ഫുൾ പ്ളാൻ ഇട്ട് കഴിഞ്ഞു...
ഞാൻ : പിന്നല്ല .... നമ്മള് മാത്രം ഒരു ട്രിപ്പ് ഞാൻ അത് വിച്ചാരിച്ചതാ.... നാട്ടി പോയാ ബിസി ആവും അതാ...
ശ്രീ : ശെരിയാ ഞാനും എൻ്റെ കസിൻ്റെയും അവൾടെ ഭർത്താവിൻ്റെയും കൂടെ ആയിരിക്കും ഫുൾ ടൈം ...
ഞാൻ : അവസാനം ... സൂര്യ നീ എന്നെ മറക്കണം നമ്മക്ക് രണ്ടാൾക്കും നല്ലതേ വരൂ...?
ശ്രീ : ഞാൻ തേക്കില്ല
മറിയ : നിങ്ങള് ഒക്കെ പോയാ ഞാൻ ഒറ്റക്ക്
ഞാൻ : ഡീ നീ അങ്ങോട്ട് വണ്ടി കേറിക്കോ നമ്മക്ക് അവടെ കൂടാ....
മറിയ ; നീ ഒക്കെ എന്ത് പിള്ളേരാ ...നമ്മടെ ഭാഗ്യം അല്ലെടി
ശ്രീ : അത്രക്കൊന്നും ഇല്ല
ഞാൻ : പുച്ഛം ...
അയ്യോ ഇല്ല ഭാഗ്യം തന്നെ ....പോരെ
ഞാൻ : ഭാഗ്യം തന്നെ എടി എടി നിന്നെ പോലെ ലോക്കല് പെണ്ണിനെ ദ ബെസ്റ്റ് ഫ്രണ്ട്സ്സ് സർക്കിളിൽ ആണ് ഞാൻ കൊണ്ട് പോവുന്നത് ...
💬 Comments
View all comments