Chapter Title : Hero 9 [Doli]
നിന്നെ ഒക്കെ അതില് കേറ്റോ എന്തോ ...
ശ്രീ : നിന്നെ ചവിട്ടി വെളിയിൽ ആക്കിയാലും എന്നെ ആക്കില്ല ....?ഞാൻ സൂപ്പറാ....
നല്ല ഒരു പാട്ടൊക്കെ ഇട്ട് വണ്ടി ഒന്ന് വൈബാക്കി ഇങ്ങനെ ഉരുട്ടി ഉരുട്ടി കൊണ്ട് പോയി...നല്ല ലോറി ട്രാഫിക് ഒണ്ട് ....
ശ്രീ : അതെ നീ എങ്ങനെ ചേച്ചിയോട് സമ്മതം വാങ്ങിയെ
ഞാൻ : ആദ്യം ചേച്ചി ഒന്നും പറഞ്ഞില്ല പിന്നെ പറഞ്ഞ് പറഞ്ഞ് സമ്മതിച്ചു ...പിന്നെ ജൂസോക്കെ തന്ന് നൂറ് കാര്യം പറഞ്ഞാ ഞങ്ങളെ വിട്ടത് ... ചേച്ചി ഒരു കാര്യം കൂടെ പറഞ്ഞു ..
ശ്രീ : എന്താ ?
ഞാൻ : എനിക്കിനി രക്ഷ ഇല്ല
ശ്രീ : ?
ഞാൻ : പാവം ഞാൻ ചൂച്ചിയോട് എന്ത് പറയും ...
ശ്രീ : നീ ഒരു ചൊറി തന്നെ കേട്ടോ സൂര്യ
ഞാൻ : സക്കരക്ക് ഫീൽ ആയോ ...
ശ്രീ : ഏയ് ഇപ്പൊ കൂടുതൽ വിശ്വാസം ആയി ... പിന്നെ ചൊറി അത് അടിച്ച് തോലുരിച്ചാ കറട്ടാവും....?
ഞാൻ : ?
അവളെൻ്റെ തല പിടിച്ച് തിരിച്ച് കവിളിൽ ഉമ്മ വച്ചു ....
ഞാൻ അവൾടെ തോളിൽ കൈ ഇട്ട് എന്നോട് ചേർത്തിരിത്തി...
മറിയ എൻ്റെ മേലേക്ക് ചെരിഞ്ഞ് വീണു ....
ഞാൻ അവളെ ഒന്ന് നോക്കി പാവം
ശ്രീ : ശെരിക്കും അവൾക്ക് ഞാനേ ഉള്ളൂ ഫ്രണ്ട് ആയിട്ട് ഇപ്പൊ നിങ്ങളും ...
ഞാൻ ; അവക്ക് അവടെ വല്ല കോഴ്സ് സെറ്റാക്കി കൊടുക്കണം ....
ശ്രീ : ശെരിക്കും
ഞാൻ : പിന്നെ അവൻ്റെ അവസ്ഥ അറിഞ്ഞിട്ടും അവള് ചേർത്ത് പിടിച്ചില്ലേ അപ്പോ അവളെ ഒരിക്കലും വിടാൻ പാടില്ല...
നന്ദൻ : തൊടങ്ങി അവൻ്റെ കോപ്പിലെ സെൻ്റി....
ഞാൻ : നീ ഒറങ്ങില്ലെ
നന്ദൻ : നിൻ്റെ അപ്പൻ വന്ന് ഓട്ടോ വണ്ടി ....ഡീ മാട് വേറേ അടുത്ത് ഇരിക്കാ രാത്രി ഇനി ഗീറിനെ വലിച്ച് വെളിയിൽ ഇടൊ എന്തോ....
ഞാൻ :
💬 Comments
View all comments