Chapter Title : Hero 9 [Doli]
ടാ റെമോ ...ടാ. ...
റെമോ : എന്താ മൈരാ....
ഞാൻ : ബാക്കിവാ....
റെമോ : ഏയ് വേണ്ട
ഞാൻ : എന്നാ വണ്ടി ഓട്ട്....
റെമോ : മൈരൻ സമ്മതിക്കില്ല ....
⏩ ഒരാഴ്ചത്തെ ടൂർ കഴിഞ്ഞ് ഞങ്ങള് നാട്ടിലേക്ക് തിരിച്ചു...
എല്ലാർക്കും നല്ല സങ്കടം ഒണ്ട് പ്രത്യേകിച്ച് മറിക്ക്
ഞാൻ : ഡി ഒരാഴ്ച കഴിഞ്ഞാ വന്നേക്ക് കേട്ടല്ലോ
മറിയ : പറ്റില്ല സൂര്യ ... ഡാഡിടെ കുടുംബത്ത് പോണം കസിൻസ് ഒക്കെ വരുന്നുണ്ട് ... ഞാൻ വരാടാ ....
അങ്ങനെ വൈകീട്ട് ഞങൾ എറണാകുളം എത്തി ...
അപ്പോ കാണാം ...മറിയ സങ്കടം ഉള്ളിലൊതുക്കി പറഞ്ഞു ..
ഞാൻ വെളിയിലേക്ക് എറങ്ങി എൻ്റെ പിന്നാലെ ശ്രീയും ...
ഞാൻ : അതെ നിൻ്റെ ഈ മോന്ത അസ്ഥാനത്ത് ഉള്ള ചിരി മാത്രേ സെറ്റാവൂ
മറിയ : ഇല്ല ടാ ഞാൻ ഓക്കെയാ... പിന്നെ ഞാൻ അങ് വരും പെട്ടെന്ന് തന്നെ...
ഞാൻ : ഒറപ്പായും ....
റെമോ : ടാ ടാ മതി ....മതി ...
ഞാൻ : പോട്ടെ മുത്തെ ....
മറിയ : റെമോ ബൈ ടാ ...
റെമോ : ? ശെരി...
നന്ദൻ : ഡീ നിൻ്റെ കാര്യം ആവുന്ന വരെ നിക്കണ്ട നിനക്ക് എപ്പോ വേണേലും വരാ അത് പോലെ എന്തെങ്കിലും ഉണ്ടെങ്കി വിളിക്കെ...
മറിയ : ശെരി ടാ ...ശെരി നിങ്ങള് വിട്ടോ ടൈം ആയില്ലേ ...
ഞാൻ അവളെ ചേർത്ത് പിടിച്ചു ...അവളെൻ്റെ തോളിൽ തല വച്ച് ഒരേ കരച്ചിൽ ..
സൂര്യാ ഞാൻ നിങ്ങളെ മിസ്സ് ചെയ്യും സൂര്യ ...
ഞാൻ : പിന്നെ ഞങ്ങളോ ... ദേ ഇവൾടെ മോന്ത നോക്ക് ...നീ പെട്ടെന്ന് കറക്കം ഒക്കെ കഴിഞ്ഞ് വരണം കേട്ടല്ലോ ...
മറിയ : ഞാൻ വരും എനിക്ക് നിങ്ങളൊന്നും ഇല്ലാതെ പറ്റില്ല ...
ശ്രീ : അത്ര തന്നെ നമ്മള് പൊളിക്കും ...പറഞ്ഞ് പറഞ്ഞ് ശ്രീ കരയാൻ
💬 Comments
View all comments