Chapter Title : Hero 9 [Doli]
തൊടങ്ങി ...
മറിയ : ഡീ മതി നിങ്ങള് വിട്ടോ ....എനിക്ക് പോയിട്ട് അടുത്ത ട്രിപ്പ് പോവാൻ ഉള്ളതാ ?
ഞാൻ : ശെരി അടിച്ച് പൊളിചിട്ട് വാ മുത്തെ ...
⏩ അവളെ ഉള്ളിലേക്ക് കേറ്റി വിട്ട് ഞങ്ങള് യാത്ര തിരിച്ചു
കാറിൽ കേറിയ ഉടനെ ശ്രീ എന്നെ ചേർത്ത് പിടിച്ച് ഇരുന്നു....
നന്ദൻ : എന്താ മോളെ സങ്കടാ...
ശ്രീ : പിന്നില്ലാതെ ...ഞാൻ എങ്ങനെ ടാ നിങ്ങളെ ഒക്കെ പിരിഞ്ഞ് ഇരിക്കും ....
നന്ദൻ : ഞങ്ങളേ ആണോ അതോ
ശ്രീ : എല്ലാരെയും ഞാൻ മിസ്സ് ചെയ്യും ....
ഞാൻ : നാളെ വാട്ടോ....
ശ്രീ : നാളെ എൻ്റെ കൂടെ വരോ ഒരു സ്ഥലത്തേക്ക്
ഞാൻ : ഉച്ചക്ക് വന്നാ മതിയാ...
ശ്രീ : പറ്റില്ല കാലത്ത് തന്നെ വരണം
നന്ദൻ : എന്താണ് ഓയോ ആണോ
ഞാൻ : അല്ലടാ കുറ്റിക്കാട് നായിൻ്റെ മോനേ ....
നന്ദൻ : അങ്ങനെ കൊച്ചിക്ക് വിടാ... നന്ദി ഒണ്ട് ഒരു കൊല്ലം ഞങ്ങളെ സന്തോഷത്തോടെ നോക്കിയതിന്...?
ഞാൻ : പിന്നെ എൻ്റെം ഇവൻ്റെയും ജീവിതം നശിപ്പിച്ചതിനും കൂടെ
റെമോ : ?
ശ്രീ : ഫണ്ണി വെരി ഫണ്ണി
ഞാൻ : ഐ കാണ്ട് സ്ലീപ് ടു നൈറ്റ്...അറിയോ
ശ്രീ എന്നെ വരിഞ്ഞ് മുറുക്കി...
ഞാൻ : ശ്രീക്കുട്ടാ .... നോ ... ജസ്റ്റ് വൺ നൈറ്റ്....
ശ്രീ : എനിക്ക് പറ്റില്ല സൂര്യ.... നന്ദ വീട്ടിലേക്ക് പോണ്ട നമ്മക്ക് ഇങ്ങനെ കറങ്ങാ ...
നന്ദൻ : എങ്ങനെ ... എനിക്ക് വീട്ടിൽ പോണം പിന്നെ സോന ...
ഞാൻ : ശ്രീ ഇങ്ങനെ ഡൗൺ ആവല്ലെ .... നീ നാളെ വാടാ....
ശ്രീ ; എനിക്ക് ഉളളിൽ ഒരു ഭാരം പോലെ ...
ഞാൻ : എനിക്കോ പിന്നെ ...ഇനി പോയിട്ട് വേണം ക്ലീൻ ചെയ്യാൻ കുളിച്ച് റെഡി ആവാൻ എന്തൊക്കെ പണി ഒണ്ട്...
⏩ 18:45
നന്ദൻ : ഡീ
💬 Comments
View all comments