0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1122

സ്ഥലം എത്തി...

ശ്രീ എൻ്റെ മടിയിൽ നിന്ന് എണീറ്റു

ഞാൻ ഞെട്ടി കണ്ണ് തൊറന്ന് നോക്കി ...

ശ്രീ അടിക്കി പിടിച്ച് എന്നെ ഒന്ന് നോക്കി ചിരിച്ച് ഡോർ തൊറന്ന് വെളിയിലേക്ക് എറങ്ങി ...

നന്ദൻ ലഗ്ഗേജ് എടുത്ത് വെളിയിൽ വച്ചു...

ശ്രീ : നന്ദ ബൈ ടാ .. നീ ആണ് എൻ്റെ ഫേവ്... ?

നന്ദൻ : പോയിട്ട് വാ ഡീ ... നമ്മള് ഒരു പത്ത് കിലോമീറ്റർ അപ്പറം കാണും ....

ശ്രീ : റെമോ ബോയ് എന്താ ഒരു മൂഡ് ഓഫ്...

റെമോ : നീ പോയെ ...പോ പോ ...

ശ്രീ : കരയാ

റെമോ ; അല്ല പോ ഒന്ന് ശല്യം ...

ശ്രീ : പോട്ടെ ടാ ഞാൻ നാളെ വരും ...കേട്ടോ

അവൾ അവൻ്റെ മുടി പിടിച്ച് തടവിക്കൊണ്ട് പറഞ്ഞു...

ശ്രീ എൻ്റെ നേരെ നോക്കി ഒരു ചെറിയ ചിരി ചിരിച്ച് തിരിഞ്ഞ് നടന്നു....

നന്ദൻ : ഡീ...

ശ്രീ : ബൈ ടാ ...

ശ്രീ നടക്കുന്നതിൻ്റെ ഇടക്ക് കൈ വീശി കാട്ടി....

ഞാൻ പോയി ഡ്രൈവിങ് സീറ്റിൽ കേറി ...

നന്ദൻ : പാവം ടാ അവള്

ഞാൻ വണ്ടി വലിച്ചെടുത്തു

നന്ദൻ : സൂര്യ വേണ്ട ...

എനിക്ക് ജീവിതത്തിൽ എന്തോ വലുത് നഷ്ട്ടം ആയ അവസ്ഥ ആയിരുന്നു അപ്പോ...

റോഡിലൂടെ വണ്ടി പറപറന്നു...

പെട്ടെന്ന് ഞാൻ വണ്ടി നിർത്തി...

ഞാൻ: നന്ദ അവളെയും ഇവളെയും നമ്മടെ കൂടെ നിർത്താൻ എന്തെങ്കിലും വഴി കണ്ട് പിടിക്കണം ...

നന്ദൻ : അളിയാ ഇത് ചുമ്മാ ആണ് അതൊന്നും നടക്കുന്ന കാര്യം അല്ല മറിയ ഒക്കെ ശ്രീ അതും ഈ നാട്ടുകാരി കൂടെ ആണ് എറണാകുളത്ത് കാട്ടിയ സീൻ ഒന്നും ഇവടെ പറ്റില്ല ... പിന്നെ ഇത് ഇത്ര കാലം ഒരുമിച്ച് ഒരു കുടുംബം പോലെ ജീവിച്ചതിൻ്റെ ആണ് നിനക്ക് അറിയാം നമ്മള് കൊച്ചി പോണ ടൈം ഇതിലും ചങ്ക് കലങ്ങി ആണ് പോയത്

💬 Comments

View all comments