Chapter Title : Hero 9 [Doli]
....
ഞാൻ : എനിക്ക് അതൊന്നും അറിയില്ല എൻ്റെയും ഇവൻറെയും ജീവിതത്തിൽ ആകെ വെരൽ എണ്ണാവുന്ന ബന്ധങ്ങളെ ഉള്ളൂ അവരെ മിസ്സാക്കാൻ പറ്റില്ല നന്ദ .. അല്ലെങ്കിൽ വേണ്ട ഞാൻ അവളെ കേട്ടാ ഇവനും കെട്ടട്ടെ... അപ്പോ പിന്നെ എന്ത് സീൻ ...അത്രേ ഉള്ളൂ ....
റെമോ : അളിയാ എനിക്ക് മനസ്സിലാവും നിൻ്റെ സങ്കടം 24 വയസ്സിൽ ഒന്നും കെട്ടാൻ പറ്റില്ല അളിയാ മാത്രം അല്ല നിനക്ക് ശെരി ഞാൻ എന്ത് ചെയ്യാനാ
ഞാൻ : അത്രേ ഉള്ളോ ഞാൻ നിന്നെ എൻ്റെ ഓഫീസിലെ എന്തെങ്കിലും ജോലി പിടിച്ച് തരാ സീൻ കഴിഞ്ഞില്ലേ....
നന്ദൻ : സൂര്യ നിനക്ക് ടെൻഷൻ ആയിട്ടാ നീ വണ്ടി വിട് രണ്ടെണ്ണം അടിച്ച ശെരി ആവും ....
ഞാൻ : നന്ദ എനിക്ക് അവളെ കാണണം നമ്മക്ക് തിരിച്ച് പോവാ
നന്ദൻ : സൂര്യ നീ മണ്ടത്തരം ആണ് കാണിക്കുന്നത് അവൾടെ വീട്ടിൽ പോയി സീൻ ആക്കാൻ ആണോ നിൻ്റെ പ്ളാൻ ചുമ്മാ ....
റെമോ : സൂര്യ നീ ആദ്യം ഒന്ന് വണ്ടി വിട് നമ്മക്ക് ഒരു കഴിഞ്ഞ കാലം ഒണ്ട് അതിൽ അനുഭവിച്ച അത്ര ഒന്നും ഇല്ല ഇതിന്...
⏩ 20:23
നന്ദൻ : ഞാൻ പോട്ടെ നാളെ വരാ...
ഞാൻ : ശെരി.... കാർ എടുത്തോ
നന്ദൻ എനിക്ക് കൈ നീട്ടി...
ഞാൻ അവനെ വലിച്ച് എന്നോട് ചേർത്തു...റെമോ ഞങ്ങളെ മൊത്തത്തിൽ ചേർത്ത് പിടിച്ചു....
ഞാൻ : താങ്ക്സ് ബ്രോ കൂടെ വന്നതിന് കൂടെ നിന്നതിന്
നന്ദൻ : പോടാ കുണ്ണേ...
റെമോ : അല്ല ശെരിക്കും നീ എന്തിനാ ഞങ്ങടെ കൂടെ വന്നത്
നന്ദൻ : നീ ഒക്കെ എടുത്ത് ചാട്ടത്തിൻ്റെ എക്സ്ട്രീമായത് കൊണ്ട് പിന്നെ സോനയെ തൊട്ട ഒരുത്തനെ പഞ്ഞിക്കിട്ട കേസിൽ നീ പോവുമ്പോ ഞാൻ വരണ്ടെ സൂര്യ അങ്ങനെ നിൻ്റെ കൂടെ നിക്കാതേ മുങ്ങാൻ പറ്റോ....അപ്പോ ശെരി മൈരന്മാരെ കാലത്ത് ഇന്ദ്രജിത്ത് രാമനാഥൻ അവർകളുടെ ശഡ്ജം വലിച്ച് കീറൽ...നാറി കാണോ എന്തോ
റെമോ
💬 Comments
View all comments