0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1124

: എങ്ങോട്ട് പോവാൻ ഫാമിലി മാൻ അല്ലേ ...

നന്ദൻ :ബൈ ബൈ ....

ഞാനും റെമോയും അവൻ പോവുന്നത് നോക്കി നിന്നു ....

റെമോ : നമ്മള് വീണ്ടും തനിച്ചായി ല്ലേ സൂര്യ...

ഇത് ഉണക്കും പുതുസ്സില്ലെ യെനക്കും പുതുസ്സില്ലെ.... അപ്പറം എന്ന വ്രോ.... ഞാൻ അവൻ്റെ തോളിൽ കൈ ഇട്ട് പറഞ്ഞു ...

പെട്ടെന്ന് കാർ തിരിച്ച് വന്നു....

ഞാൻ : എന്താ ടാ വല്ലതും മറന്നോ

നന്ദൻ : അല്ല അതൊന്നും ഇല്ല

ഞാൻ : പിന്നെ ?

നന്ദൻ : ഇത്ര കാലം ഒരുമിച്ച് ഉണ്ട് ഒറങ്ങിയിട്ട് പെട്ടെന്ന് പോവാൻ ഒരു ഇത് ....

ഞാൻ : കേറി വാ നായിൻ്റെ മോനെ എനിക്ക് അപ്പഴെ തോന്നി

നന്ദൻ : നാളെ ഞാൻ എന്തായാലും പോവും കേട്ടോ ....

റെമോ : അപ്പോ നാളേം പോവില്ല .? ?

⏩23:23

Sreekuttan ?calling ....

ഞാൻ: ഹലോ

അപ്പറത്ത് നിന്ന് ഒച്ച ഇല്ല തേങ്ങൽ മാത്രം ....

ഞാൻ ; ഹലോ

ഞാൻ ഒന്ന് നീട്ടി വിളിച്ചു....

ശ്രീ : സൂര്യ ...സോറി ടാ

ഞാൻ : എന്തിനാ ടാ സോറി

ശ്രീ : നിന്നോട് ഞാൻ എങ്ങനെ പൊന്നു യാത്ര പറയും ... അത് കൊണ്ടാ ഞാൻ ....

ഞാൻ: അതാണോ സത്യം പറഞ്ഞാ ഞാനാ നിന്നോട് നന്ദി പറയണ്ടെ....നീ എങ്ങാനും അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാൻ കരഞ്ഞെനെ നാണക്കേട്....

ശ്രീ : ഐ മിസ്സ് യൂ സോ മച്ച്....

ഞാൻ : ഞാനും ...എൻ്റെ കുട്ടിയെ ഒരുപാട് മിസ്സ് ചെയ്യുവാ...

ശ്രീ : നന്ദൻ പറഞ്ഞു അവന് പ്രാന്ത് പിടിച്ചെന്ന്...

ഞാൻ : പിന്നെ ഇല്ലെ നീ എൻ്റെ ഡാർലിങ് അല്ലേ ടാ....

ശ്രീ : നമ്മക്ക് കല്യാണം കഴിക്കാ സൂര്യ നീ പറഞ്ഞത് പോലെ അല്ലാതെ നമ്മക്ക് ഇപ്പൊ ഒരുമിച്ച് ജീവിക്കാൻ വേറെ വഴി ഇല്ല

ഞാൻ : അത് ഞാൻ നീ പോയ ആ ഷോക്കില് പറഞ്ഞതാ ...

💬 Comments

View all comments