Chapter Title : Hero 9 [Doli]
അല്ലെങ്കിലും ഈ മിസ്സ് ചെയ്യുമ്പോ സ്നേഹം കൂടും ...
ശ്രീ : ചേച്ചി ബാംഗ്ലൂർ ജോലിക്ക് പോയപ്പോ ചേച്ചിയെ മിസ്സ് ചെയ്തു അതിന് ശേഷം നമ്മടെ വീട് പോലെ ഞാൻ എൻ്റെ ജീവിതത്തിൽ വേറെ ഒന്നിനെ മിസ്സ് ചെയ്തിട്ടില്ല ...
ഞാൻ : പോട്ടെ മോനൂ...
?
ശ്രീ കോൾ കട്ടാക്കി വിഡിയോ കോൾ ചെയ്തു....
ഞാൻ : കരയാതെ സൊത്തു ...
ശ്രീ : എനിക്ക് പറ്റില്ല സൂര്യ ...
ഞാൻ : ശെരി നമ്മക്ക് വഴി ഒണ്ടാക്കാ ....
... ..
ടാ
⏩ അടുത്ത ദിവസം എന്തോ ഒരു വല്ലാത്ത ആവേശം ആയിരുന്നു...
നന്ദൻ : ടാ എന്നെ വീട്ടി ആക്കി നിങ്ങള് വിട്ടോ ഞാൻ വന്നേക്കാം ....
ഞാൻ: ശെരി ...
Sreekuttan ? calling....
ഞാൻ: ? ഹലോ
ശ്രീ : എവടാ
ഞാൻ : ഇന്ദ്രൻ്റെ വീട്ടിലോട്ടു പോവാൻ
ശ്രീ : പോവല്ലേ.... ഞാൻ അങ്ങോട്ട് വരാ...എൻ്റെ കൂടെ ഒരാളുണ്ട്...
ഞാൻ : പെട്ടെന്ന് വാ കേട്ടോ ടൈം ആയി ...
ശ്രീ : ദേ പത്ത് മിനിറ്റ്?
നന്ദൻ : എന്ത്
ശ്രീ : അവള് വരാന്ന് ഇങ്ങോട്ട് പത്ത് മിനിറ്റ് നിക്കാൻ
നന്ദൻ : ഒന്ന് പോയെ ടാ നീ വന്നെ അവളോട് അങ്ങോട്ട് വരാൻ പറ
ഞാൻ : പറയാല്ലെ...
നന്ദൻ : അത് മതി....
നന്ദനെ വീട്ടിലാക്കി ഞങ്ങള് നേരെ ഇന്ദ്രൻ്റെ വീട്ടിലേക്ക് പോയി...
മുറ്റത്ത് തന്നെ അമ്മു നിക്കുന്നു ...
എന്നെ കണ്ടതും അവളോടി എൻ്റെ അടുത്തേക്ക് വന്നു ...
ഞാൻ ; ഉണ്ടേ നീ ഇവടെ തന്നെ ഇപ്പഴും
അമ്മു : സൂര്യ ... വന്നോ നീ ... ?....
റെമോ ; പെറ്റ് കെടപ്പന്നെ
അമ്മു : ഓ ഇവടെ ഒണ്ടായിരുന്നോ...
റെമോ ; ആ ഒണ്ടായിരുന്നു ഞാൻ : ആരും ഇല്ലെ
അമ്മു : ആൻ്റി സ്കൂളിൽ പോയി ... അങ്കിള് ഓഫീസിൽ പോയി... അമറ് ക്ലാസ്സിന് പോയി...
💬 Comments
View all comments