0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1126

ഇന്ദ്രൻ പിന്നെ എൻ്റെ കസിൻ്റെ കൂടെ അവൾടെ ഒരു കാര്യത്തിന് പോയി... നീ വാ

ഞാൻ : എന്തൊക്കെ ഒണ്ട് മോളെ നീ ഒന്ന് മെലിഞ്ഞല്ലോ ഡീ

അമ്മു : ദുരിതം അല്ലേ മോനെ പാച്ചു...വാ ...

Sreekuttan ?calling....

ഞാൻ: ഹലോ ...

ശ്രീ : എവടെ ആണ് വരണ്ടത്...

ഞാൻ : അത് നീ ഞാൻ ഇപ്പൊ ഒരു ലൊക്കേഷൻ ഇടാം അങ്ങോട്ട് വാ ഞാൻ വീട്ടിൽ ഇല്ല...പെട്ടെന്ന് വാ ?

അമ്മു : ആരാ

ഞാൻ ; ഫ്രണ്ട് ഇപ്പൊ വരും ഇങ്ങോട്ട് വരാൻ പറഞ്ഞതാ ....

ഞങ്ങള് സംസാരിച്ചോണ്ട് ഇരിക്കുമ്പോ ഒരു കാർ വന്നു...

അമ്മു : അവര് വന്നു തോന്നുന്നു ...

റെമോ ചാടി എണീറ്റ് ഓടി ...

ഞാനും പിന്നാലെ ഓടി ...

ഇന്ദ്രൻ : ഓ ഓ....?

റെമോ അവൻ്റെ മേത്ത് ചാടി കേറി ...

ഞാൻ : എന്തോന്ന് ഒരു പരിചയം കാണിക്ക് അളി...

ഇന്ദ്രൻ : വാ വാ ...

അമ്മു : അവളെവടെ ...

ഇന്ദ്രൻ : വണ്ടികത്ത് ഒണ്ട് വന്നില്ലേ ...വാ ഡീ നമ്മടെ പിള്ളേരാ....

വണ്ടിയിൽ നിന്ന് വെളിയിൽ വന്ന രൂപം എന്നെ നോക്കി ഒന്ന് പരുങ്ങി പിന്നെ ഒരു ചെറിയ ചിരി ചിരിച്ചു

ഞാനും റെമോയും ഒരുമിച്ച് ഞെട്ടി...

റെമോ : നീ...നീ...

അമ്മു : എങ്ങോട്ട് പോയതാ ടി

ഇന്ദ്രൻ : പാതിക്ക് വച്ച് തിരിച്ച് വന്നു അവരൊന്നും ഇല്ല വീട്ടിൽ പോലും ...

ഞാൻ : ഇത്

അമ്മു : ഇവളാ എൻ്റെ അമ്മാവൻ്റെ മോള് ശ്രീജയ ...

ഞാൻ : എനിക്ക് സായ് കുമാർ പറഞ്ഞ ഡയലോഗ് ആണ് അവസ്ഥ .... അത് മറച്ച് വച്ച് ഞാൻ കാഷ്വൽ ആയി ...ഓ...എന്ത് ചെയ്യുന്നു ...

ശ്രീ : പഠിച്ച് കഴിഞ്ഞു....

ഇന്ദ്രൻ : ഇങ്ങ് വാ മൈരേ ചോദിക്കട്ടെ ...

അവൻ എന്നെ വലിച്ച് ഉള്ളിലേക്ക് കേറി ...

ഞങ്ങളെല്ലാം ഉള്ളിൽ പോയി ഇരുന്നു ...

💬 Comments

View all comments