0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1127

ഞാൻ ശ്രീയെ എടക്ക് നോക്കി എനിക്ക് ഫുൾ ആയി അങ്ങോട്ട് പിടി കിട്ടില്ലാ....

അമ്മു പെട്ടെന്ന് ഇന്ദ്രൻ്റെ മടിയിൽ കേറി ഇരുന്നു..

അത് എനിക്ക് ഒരു ഷോക്കായി....

അടുത്ത് നടന്നത്ത് അതിലും ഷോക്ക്...

ഇന്ദ്രൻ അവളെ ചേർത്ത് പിടിച്ച് കവിളിൽ ഉമ്മ കൊടുത്തത് ...

ഞാൻ : വാട്ട് ദ... ബ്രോ നോ ...

റെമോ : ആ ...ഇത് നടക്കില്ല നീ ഇന്ദ്രൻ അല്ല അല്ലെങ്കിൽ നമ്മക്ക് വീട് മാറി....

ഇന്ദ്രൻ : ഒന്ന് പോ. മൈരേ

ഞാൻ : ഇത് അപ്പോ നിങ്ങള് സോൾവായോ....?

പറയാല്ലെ ...ഇന്ദ്രൻ അമ്മുനെ നോക്കി ചോദിച്ചു....

ഞാൻ : എന്താ ബ്രോ ഒരു സർപ്രൈസ്....

ഇന്ദ്രൻ : അത് അത് ...

ഞാൻ : ഒന്ന് പറ ഊമ്പാ ...

ഇന്ദ്രൻ : ബ്രോ ഞങ്ങടെ കല്യാണം കഴിഞ്ഞു ....?

ബ്രോ വാട്ട്.... ഒന്ന് പൊയക്കേ ഇന്ദ്ര നീ ...നിങ്ങള് സോൾവായ എൻ്റെ ഉള്ളിൽ ആ കാര്യം നുറഞ്ഞ് പൊന്തി വന്നു...

(ശ്രീ : നാളെ എൻ്റെ കസിൻ്റെ കല്യാണാ....)

ഞാൻ : ബ്രോ വാട്ട് ദ എങ്ങനെ ടാ ...." ഒന്നര കൊല്ലം കൊണ്ട് ഇങ്ങനെ ഒരു സംഭവം ..."

അമ്മു : ശെരിക്കും സൂര്യ ...

നന്ദൻ്റെ വണ്ടി വരുന്ന ഒച്ച കേട്ടു...

ഇന്ദ്രൻ :ഞാൻ ഒളിഞ്ഞ് നിക്കാ ...

നന്ദൻ : എടാ മൈരേ എവട്രാ നീ ....

നന്ദൻ ചാടി കുത്തി വന്നു ...

അമ്മു : എടാ സോനെ ...വാ വാ ...

നന്ദൻ : സോന നിൻ്റെ അപ്പൻ ... എടാ സൂര്യ ഈ സാധനത്തിനെ അവൻ കെട്ടി ടാ ....

ഞാൻ : ഉള്ളതാ ലേ അപ്പോ ...

അമ്മു : യാ ??

നന്ദൻ : എടാ ഊമ്പാ നിന്നോട് ഞാൻ ഇത്ര നേരം പറഞ്ഞത് പിന്നെ എന്താ ....സോന ഇപ്പൊ പറഞ്ഞതെ ഉള്ളു... അവൻ എന്നോട് പറയണ്ട എന്ന് സോനയോട് പറഞ്ഞു അവൻ എവടെ....

ഇന്ദ്രൻ :

💬 Comments

View all comments