Chapter Title : Hero 9 [Doli]
?? ആൻ്റി എന്താ പറഞ്ഞത് എനിക്ക് അങ്ങോട്ട് ...
ആൻ്റി: ഓ പിന്നെ കൊച്ച് കള്ളൻ .. കണ്ണൻ പറഞ്ഞു എല്ലാം ...
ഞാൻ : ?
ആൻ്റി: അയ്യ ..ശെരി ശെരി ...അപ്പോ മറക്കണ്ട
ഞാൻ : ഇല്ല ആൻ്റി മറക്കില്ല...പിന്നെ നാറ്റികരുത്
ആൻ്റി; ആലോചിക്കാം
റാം അങ്കിൾ ; കൃഷ്ണ വന്നെ ഡോ ദാസ് ഒക്കെ വെയിറ്റ് ചെയ്യാ ... അതെ എല്ലാം കൂടെ വീട് എന്ത് എൻ്റെ വീട് തലകീഴായി വെക്കരുത് ...
ഇന്ദ്രൻ : പപ്പ ഫൂഡ് ഓഡർ ചെയ്തിട്ട് പോണേ ... സൂക്ഷിച്ച് പോണം മഴ ആണ്...
റാം അങ്കിൾ : ശെരി ശെരി ...ബൈ സ്വീറ്റി...
ഞാൻ നേരെ ഇന്ദ്രൻ്റെ കൈക്ക് പിടിച്ച് അമർത്തി ....എൻ്റെ കൂടെ വലിച്ച് കൊണ്ട് പോയി...
ഞാൻ : എന്ത് മൈരാണ് മൈരേ
ഇന്ദ്രൻ : എനിക്ക് രഹ്‌സ്യക്കാൻ അറിയില്ല എന്ന് നിനക്ക് അറിയില്ലേ.
ഞാൻ : പ്ളീസ് അമ്മുനോട് പറയല്ലേ.
അമ്മു : എന്ത് ഞാൻ അറിയണ്ട എന്നാ ... ഇന്ദ്രൻ : ചുമ്മാ പിന്നെ ഒരു സാധനം ഒണ്ട് കാണിച്ച് തരാ ...
നന്ദൻ : എന്താത്
ഇന്ദ്രൻ പോയി കാർ പോർച്ച് തൊറന്ന് കാട്ടി....
?
ഇന്ദ്രൻ : brand new BMW 530d msport
നന്ദൻ: നീ ആണ് മൈരേ അപ്പോ എന്നെ ക്ലോസ് കോൾ അടിച്ചത് അപ്പോ നായിൻ്റെ മോനേ ...
ഇന്ദ്രൻ : വിട് ഫൺ ഫൺ ...
അമ്മു : അത് വിട് ഇവൻ എന്താ ഞാൻ അറിയണ്ട പറഞ്ഞത് അത് പറ..
ഞാൻ : വേണ്ട ഇന്ദ്ര പ്ളീസ്
അമ്മു : കണ്ണാ പറ...കണ്ണാ
ഇന്ദ്രൻ : അത് അമ്മുക്കുട്ടാ അത് വന്നിട്ട്
ഇന്ദ്ര വേണ്ട ഞാൻ അവൻ്റെ വായ പൊത്താൻ നോക്കി
അമ്മു : പറ ഇന്ദ്ര
ഞാൻ : വേണ്ട മച്ചാ
ഇന്ദ്രൻ : വിട് മൈരേ ഒന്നും സംഭവിക്കില്ല ... അതായത് അമ്മു ഈ നിക്കുന്ന ശ്രീ ഇല്ലെ
💬 Comments
View all comments