0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1130

അന്ന് നീ പറഞ്ഞില്ലേ ഇവൾക്ക് ഒരു ബോയ് ഫ്രണ്ട് ഒണ്ട് നമ്മള് ഹെൽപ് ചെയ്യണം എന്ന്

അമ്മു : ഹാ...

ഇന്ദ്രൻ : അത് ഇവനാ ...

അമ്മു : ? ...

നശിപ്പിച്ചു നായിൻ്റെ മോൻ ... എനിക്ക് ടെൻഷൻ ആവാൻ തൊടങ്ങി ...

ഒരു സെക്കൻ്റ് ആലോചിച്ച അമ്മു എന്നെ നോക്കി ചിരിച്ചു...

അമ്മു : സത്യം ആണോ ഇത് ...ഭാഗ്യം ഞാൻ പേടിച്ച് ഇരിക്കുക ആയിരുന്നു ഇവളെങാനും വല്ല തെണ്ടിയെ ആണോ സ്നേഹിക്കുന്നത് എന്ന് .... നീ ആണോ .. ഞാൻ ഫുൾ സപ്പോർട്ട് അല്ല നിങൾ എങ്ങനെ ...

ഇന്ദ്രൻ : രണ്ടും ഒരേ കോളെജ് ഒരേ ക്ലാസ് നമ്മടെ കോളേജിൽ തന്നെ പഠിക്കുന്നത്....

അമ്മു : നീ ഇവര് ഹൈദരാബാദ് പോയി എന്നോ

ഇന്ദ്രൻ : ഇല്ല കള്ളം പറഞ്ഞത് ....

അമ്മു : നന്നായി ... ഡീ കള്ളി അപ്പോ നീയും ഗോൾ അടിച്ചു ല്ലേ...നന്നായി... എന്തൊക്കെ ആടാ ഈ സംഭവിക്കുന്നെ... ശെ....

ഞാൻ ശ്രീയെ വെട്ടി നോക്കി

അവൾ എന്നെ നോക്കി നിക്കാ...

ഇന്ദ്രൻ : മഴ വരുന്നു വാ പോവാം...

ഞാൻ അവനെ വലിച്ച് മോളിലേക്ക് പോയി...നന്ദൻ കൂടെ വന്നു ...

മുറിയിൽ കേറി കതക് അടച്ചു...

നന്ദൻ : പഴയ ജീവിതത്തിൻ്റെ മണം .. ലാവെൻ്റർ പൂവിൻ്റെ മണം.... അവൻ ബെഡ്ഡിലേക്ക് വീണു....

ഞാൻ ഇന്ദ്രനെ തളളി ഇട്ട് അവൻ്റെ അടുത്ത് കേറി കെടന്നു...

നന്ദൻ : ടാ മൈരേ ആ ലോറിക്കാരനെ നീ അല്ലേ അയച്ചത് അയാള് നിൻ്റെ ആളല്ലേ...

ഇന്ദ്രൻ : യാ...?

നന്ദൻ : എനിക്ക് തോന്നി നമ്മടെ ലോറി പോലെ അന്നെ എനിക്ക് തോന്നി....

ഞാൻ : എന്ത് മാസ് ടാ അയാള് ഒടുക്കത്തെ സ്വാഗ്....

ഇന്ദ്രൻ : ഉം...

നന്ദൻ : കഴിഞ്ഞാഴ്ച സനലും വിക്രോം ഒക്കെ എങ്ങനെ വന്നെ

ഇന്ദ്രൻ : എനിക്കറിയില്ല...

നന്ദൻ : പറ മൈരേ

ഞാൻ : ടാ അവൻ പറഞ്ഞു

ഇന്ദ്രൻ

💬 Comments

View all comments