Chapter Title : Hero 9 [Doli]
: അത് പിന്നെ അത്
എല്ലാരും കൂടെ കേറി വന്നൂ....
പിന്നെ വർത്താനം ആയി കളി ആയി ചിരി ആയി ...
⏩ 14:23
എൻ്റെ മുന്നിൽ പെടാതെ നടന്ന ശ്രീയെ ഞാൻ പൊക്കി ....അവളെയും വലിച്ച് മേളിലേക്ക് പോയി...ഇന്ദ്രൻ്റെ റൂമിൽ കേറി കതകടച്ചു...
ശ്രീ : എന്താ ..ഞാൻ പോട്ടെ
ഞാൻ : എന്തോന്ന് സർപ്രൈസ് ഡീ ഇത്
ശ്രീ : ഞെട്ടിയാ നീ ...
ഞാൻ : മൂഞ്ചി നിക്കാ ഞാൻ ഇപ്പൊ
ശ്രീ : ഐ നോ...
ഞാൻ : ഇതൊക്കെ സത്യം ആണോ
ശ്രീ : അതെന്ന് ...ഞാൻ കല്യാണത്തിന് വന്നപ്പോ ആണ് ആദ്യം കണ്ടത് ...
ഞാൻ : പൊന്നു എൻ്റെ ജീവിതത്തിൽ ഇതിലും വലിയ സന്തോഷം ഇനി കിട്ടാൻ ഇല്ലാ ... അമ്മൂസ്സ് വിചാരിച്ചാ നമ്മടെ കാര്യം സിംപിൾ ആണ്
ശ്രീ : അമ്മു അല്ല നിൻ്റെ കൂട്ടുകാരൻ അവൻ അവൻ്റെ കൈയ്യിൽ ഒരു വെടിക്കുള്ള മരുന്നുണ്ട് ...
ഞാൻ : ഇന്നലെ ഒറങ്ങിയൊ
ശ്രീ : ക്ഷീണം കാരണം ഒറങ്ങി പോയി...
ഞാൻ : എങ്ങനെ ഒണ്ട് പിള്ളേര്
ശ്രീ : എൻ്റെ പിള്ളേര് അടിപൊളി അല്ലേ
ഞാൻ : ഇപ്പൊ അങ്ങനെ ആയോ...
ശ്രീ : എൻ്റെ ബന്ധു ടാ...
ഞാൻ : അവന് അങ്ങനെ ഒന്നും ഇല്ല ...
ശ്രീ : നീ ഒക്കെ ഔട്ട്...
ഞാൻ : ശ്രീക്കുട്ടാ നമ്മക്ക് എത്രയും പെട്ടെന്ന് കല്യാണം കഴിക്കാവേ....
ശ്രീ : അതെന്താ
ഞാൻ : അല്ല അമ്മൂസ്സിൻ്റെ ചേച്ചി ഇനിയും കെട്ടാതെ നിന്ന മോശം അല്ലേ ....
ശ്രീ : അയ്യോ ഞാൻ സഹിച്ചു ...
ഞാൻ : എനിക്ക് പറ്റില്ല ഡീ പോത്തെ....
ശ്രീ : അയ്യോ എൻ്റെ കൊച്ച് സൂപ്പർ ...
അവളെൻ്റെ കവിളിൽ ഉമ്മ വച്ചു...
⏩ സ്മൂത്ത് ആയി പൊയ്ക്കൊണ്ടിരുന്ന രണ്ടാഴ്ച. .
⏩ 23:23
ശ്രീ ?: അതെ വിഷ്ണു വന്നിട്ടുണ്ട് ...
ഞാൻ : എന്തിന്
ശ്രീ
💬 Comments
View all comments