0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1132

: അവൻ സോറി പറഞ്ഞു...പാവം ടാ സങ്കടം കൊണ്ടാ ...

ഞാൻ : ശെരി ...

ശ്രീ : നാളെ പതിനൊന്ന് മണിക്ക് കോളെജിൽ പോണം ....

ഞാൻ : നീ എങ്ങനെ വരുന്നേ...

ശ്രീ : ഞാൻ കാറിൽ

ഞാൻ : എൻ്റെ വണ്ടി എടുക്കണം നമ്മക്ക് അപ്പോ തിരിച്ച് ബൈക്കിൽ വരാ

ശ്രീ : ശെരി ശെരി ...

ഞാനും നന്ദനും കാലത്ത് തന്നെ കോളേജിൽ പോയി ...

നന്ദൻ : റെമോ എങ്ങനെ വരുന്നത്

ഞാൻ : അവൻ ഇന്ദ്രൻ്റെ കൂടെ വരും ...ശ്രീയും അവൻ്റെ കൂടെ വരുന്നേ അവൾടെ കാർ കേടായിന്ന്....

കോളേജിൽ എത്തി മഹേഷ് സാറിനേയും ശ്രീലക്ഷ്മി മിസ്സിനെയും കണ്ട് അവരെയും കാത്ത് ചെയറിൽ ഇരിക്കുമ്പോ റെമോ ആദർശിൻ്റെ കൂടെ വണ്ടിയിൽ കേറി വന്നു

ഞാൻ : അവരെവടെ....

റെമോ ; അറിയില്ല എറങ്ങി പറഞ്ഞു പിന്നെ കാണാൻ ഇല്ല അപ്പോ ഞാൻ നേരെ ബസ്സ് കേറി വന്നു ...പിന്നെ മറ്റവനെ കണ്ടപ്പോ കേറി വന്നു ....

പത്തേ മുക്കാൽ ആയപ്പോ എനിക്ക് ഒരു ഫോൺ കോൾ വന്നു ....എൻ്റെ ഹൃദയം തകർത്ത കോൾ....

നന്ദൻ : സൂര്യ വിശ്വസിക്കരുത് ഇത് ചതി ആണ് ...വണ്ടി ഓടിക്കുന്നത് എടക്ക് നന്ദൻ പറഞ്ഞു ...

റെമോ : അതെ അളിയാ

നന്ദൻ : ശ്രീ അവള് ഇത് ഒരിക്കലും ...പിന്നെ ഇന്ദ്രൻ അവൻ നമ്മടെ അളിയാ....

തരിച്ച ഇരിപ്പ് ഇരിക്കുന്ന എന്നെ അവർ സത്യം പറഞ്ഞ് മനസ്സിലാക്കാൻ നോക്കി ....

റെമോ ; ഹലോ ശേരി ശേരി ... ?

ഞങ്ങൾ അവടെ എത്തുമ്പോ അചുവും അമറും കൂടെ അവനെ പിടിച്ച് നിക്കുന്നു കൃഷ്ണ ആൻ്റി ഒറഞ്ഞ് തുള്ളുന്നു കൂടെ അമ്മുവും ...

നന്ദൻ : ആൻ്റി ഇത് ചതി ആണ് ...

ആൻ്റി: മിണ്ടി പോവരുത് നീ ഒക്കെ കാരണം തന്നെ ഈ ഗതി വന്നത് ...

ഇന്ദ്രൻ : ഞാൻ അല്ല അമ്മ ആരെങ്കിലും എന്നെ ഒന്ന് ....ഇന്ദ്രൻ അവടെ

💬 Comments

View all comments