Chapter Title : Hero 9 [Doli]
ഉള്ള എല്ലാരോടും ആയി പറഞ്ഞു ....
റാം അങ്കിൾ : കൃഷ്ണ
ഒരു വണ്ടി അങ്ങോട്ട് വന്നു അതിൽ അയാൾ ഒണ്ടായിരുന്നു... ആദ്യം ആയി അയാളെ ഞാൻ കണ്ടു പണ്ട് എവടെയും കണ്ട് മറന്ന ഒരു ഓർമ പോലെ ... വിഷ്ണുൻ്റെ അച്ഛൻ...
വന്ന പാടെ അയാൾ ഇന്ദ്രന് നേരെ യുദ്ധം തൊടങ്ങി സഹി കെട്ട ഇന്ദ്രൻ എന്തൊക്കെയോ വിളിച്ച് പറഞ്ഞു... കൃഷ്ണ ആൻ്റി അവൻ്റെ മുഖത്ത് ആഞ്ഞ് അടിച്ചു....
ആൻ്റി: എറങ്ങടാ ... എവടെ എങ്കിലും പോയി ചാവ് പോ....
ആദ്യം ആയി ആൻ്റി ഇന്ദ്രനെ തല്ലി...
ആൻ്റി: എറങടാ ...
റാം അങ്കിൾ : കൃഷ്ണ നോ...
ആൻ്റി : പോവാൻ ...എനിക്ക് കാണണ്ട ...
ഇന്ദ്രൻ : ഇതിൻ്റെ സത്യം തെളിയിക്കുന്ന വരെ ഞാൻ വരില്ല ...
ഇന്ദ്രൻ ആൻ്റിയെ ഒന്ന് നോക്കി വെളിയിലേക്ക് എറങ്ങി ...
അച്ചുവും അമറും അവൻ്റെ കൂടെ എറങ്ങി....
ആൻ്റി: അമർ എങ്ങോട്ടാണ്... കണ്ട മയക്ക് മരുന്നും കഞ്ചാവും ഒക്കെ കൊണ്ട് നടക്കുന്ന തെണ്ടികൾടെ കൂടെ പോവാൻ ആണോ ...കേറി പോ...
എന്താ ഏതാ എന്തെങ്കിലും അറിയോ നിങ്ങൾക്ക് ... ആർക്കെങ്കിലും ...പറഞ്ഞത് തിരിച്ച് എടുക്കാൻ പറ്റില്ല ആൻ്റി നന്ദൻ അലറി...
അവൻ അതും പറഞ്ഞ് വെളിയിലേക്ക് ഓടി ...
ഞാൻ ഒന്നും പറയാതെ വെളിയിലേക്ക് നടന്നു.... അപ്പഴാ ഇന്ദ്രൻ കാറിൽ നോക്കി നിക്കുന്നത് ഞാൻ കണ്ടത് ...ഉള്ളിൽ ഉള്ള ആളെ കണ്ടതും എൻ്റെ ഉള്ളിൽ ഇടി മിന്നി ...വിഷ്ണു എൻ്റെ ചുണ്ട് അനങ്ങി...
ഇന്ദ്രൻ : അവനെ നോക്കി റോഡിലേക്ക് നടന്നു....
അത്ര നേരം മരവിച്ച് നിന്ന ഞാൻ അവൻ്റെ നേരെ നടന്നു....
റെമോ ; സൂര്യ വാ വേണ്ട ...
അവൻ എന്നെ വലിച്ച് കൊണ്ട് പോയി....
പെട്ടെന്ന് ഫെയിൻ്റ് ആയ ഇന്ദ്രനെ ഹോസ്പിറ്റലിൽ കാണിച്ച് ഞങൾ വീട്ടിലേക്ക് പോയി...
ഇന്ദ്രൻ എൻ്റെ പിന്നാലെ നടന്ന് അവളുടെ നിരപരാധിത്വം എന്നെ പറഞ്ഞ് മനസ്സിലാക്കാൻ നോക്കി ...
ഞാൻ : പോ മൈരേ ഇത് ആരാ എന്തിനാ
💬 Comments
View all comments